കേരള PSC | അസിറ്റന്റ് റിക്രൂട്മെന്റ് | അപേക്ഷിക്കാൻ ഇനി വെറും 3 ദിനങ്ങൾ മാത്രം!

0
214
കേരള PSC | അസിറ്റന്റ് റിക്രൂട്മെന്റ് | അപേക്ഷിക്കാൻ ഇനി വെറും 3 ദിനങ്ങൾ മാത്രം!
കേരള PSC | അസിറ്റന്റ് റിക്രൂട്മെന്റ് | അപേക്ഷിക്കാൻ ഇനി വെറും 3 ദിനങ്ങൾ മാത്രം!

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം  പുറപ്പെടുവിച്ച അസിറ്റന്റ് റിക്രൂട്മെന്റ് ഒഴിവുകളായ  ടെക്നിക്കൽ അസിറ്റന്റ് , പർെച്ചയ്സ് അസിറ്റന്റ് , കാറ്റലോഗ്  അസിസ്റ്റന് എന്നി തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാത്ത  ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.  മേല്പറഞ്ഞ തസ്തികയുടെ അപേക്ഷിക്കാനുള്ള അവസാന തിയതിയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. മേല്പറഞ്ഞ തസ്തികയിലേക്ക് എല്ലാം കൂടി 4 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

VILLAGE EXTENTION OFFICER GR II ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള OTR വെരിഫിക്കേഷന്‍ തീയതി പ്രഖ്യാപിച്ചു!

ടെക്നിക്കൽ അസിറ്റന്റ് 19- 36 വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. ബാക്കി രണ്ട് തസ്തികകൾക്കും 18- 36 വരെയാണ്. പട്ടിക ജാതി,പട്ടിക വർഗ്ഗ വിഭാഗത്തിനും മറ്റ് പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.

തസ്തികൾക്ക് ആവശ്യമായ യോഗ്യതകൾ വിശദമായി അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ പരിശോധിച്ചാൽ അറിയുവാൻ സാധിക്കുന്നതാണ്. പ്രസ്തുത അപേക്ഷ നൽകാൻ ഇനി വെറും മൂന്ന് ദിവസം മാത്രമേ അവശേഷിക്കുന്നോള്ളൂ 22/09/2022 വ്യഴാഴ്ച അർദ്ധരാത്രി 12.00 മണിക്ക്  അവസാനിക്കും. ഇനിയും അപേക്ഷിക്കുവാൻ താല്പര്യപെടുന്നവർ ഉടനെ അപേക്ഷിക്കേണ്ടതാണ്. അവസാന നിമിഷത്തേക്ക് മാറ്റി വച്ചാൽ എല്ലാവരും കൂടി കയറി വെബ് സൈറ്റ് സ്ലോ ആകുവാൻ സാധ്യത ഉണ്ട് അതിനാൽ എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കുയാണ് അപേക്ഷാർത്ഥികൾ ശ്രദ്ധിക്കുക.

EY (TVM) യിൽ RHC – സീനിയർ ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കൂ!

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user IDയും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ 311/2022,313/2022,314/2022“APPLYNOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ് . അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

വിശദമായ വിവരങ്ങൾ അറിയുവാൻ  താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

ടെക്നിക്കൽ അസിറ്റന്റ് ന്റെ വിശദ  വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പർെച്ചയ്സ് അസിറ്റന്റ്  ന്റെ വിശദ  വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കാറ്റലോഗ്  അസിസ്റ്റന് ന്റെ വിശദ  വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here