Kerala PSC ഡിഗ്രി ലെവൽ മാതൃക ചോദ്യങ്ങൾ: Free Mock Test!

0
358
Kerala PSC ഡിഗ്രി ലെവൽ മാതൃക ചോദ്യങ്ങൾ: Free Mock Test!
Kerala PSC ഡിഗ്രി ലെവൽ മാതൃക ചോദ്യങ്ങൾ: Free Mock Test!

PSC പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി PSC മുൻകാല ചോദ്യങ്ങൾ ഉൾപ്പെടുത്തി ഇപ്പോൾ നിങ്ങൾക്കായി ExamsDaily Free Test ഒരുക്കിയിരിക്കുക ആണ്.

CLICK HERE TO REGISTER FOR MOCK TEST

സിലബസ് അനുസൃതം ആയിട്ടാണ് ചോദ്യങ്ങൾ തയാറാക്കിയിരിക്കുന്നത്. ഡിഗ്രി ലെവൽ പരീക്ഷ 3 ഘട്ടങ്ങൾ ആയിട്ടാണ് നടക്കുന്നത്. ഒന്നാം ഘട്ടം ഒക്ടോബർ ൨, രണ്ടാം ഘട്ടം നവംബർ 19, മൂന്നാം ഘട്ടം ഡിസംബറിൽ എന്നിങ്ങനെ ആണ് നടത്തപ്പെടുന്നത്. ഒന്നര മണിക്കൂർ ആണ് PSC പരീക്ഷക്ക്‌  ഉള്ള സമയം. 100 ചോദ്യങ്ങൾ ആണ്ആകെ ഉള്ളത്. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആണ് പരീക്ഷക്ക് ഉള്ളത്.

Mock Test “WhatsApp  Group”  Join Now

നവംബർ 20, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 21, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here