കേരള PSC പരീക്ഷക്ക്‌ തയാറാക്കുന്നവർക്കായി Science Free Mock Test!

0
182
കേരള PSC പരീക്ഷക്ക്‌ തയാറാക്കുന്നവർക്കായി Science Free Mock Test!
കേരള PSC പരീക്ഷക്ക്‌ തയാറാക്കുന്നവർക്കായി Science Free Mock Test!

നിങ്ങൾ PSC മോക്ക് ടെസ്റ്റിനായി തിരയുകയാണോ? കേരള പിഎസ്‌സി പരീക്ഷകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഞങ്ങൾ ഇവിടെ ഒരു മോക്ക് ടെസ്റ്റ് ആയി നൽകിയിട്ടുണ്ട്. പുതിയ പരീക്ഷ രീതികളിലേക്ക് ഉദ്യോഗാർഥികൾക്ക് ഈ ടെസ്റ്റുകളിൽ കൂടി പരിചിതം അകാൻ സാധിക്കും.

CLICK HERE TO REGISTER FOR MOCK TEST

ഈ വിഭാഗത്തിൽ Science ടെസ്റ്റ് ആണ് ഒരുക്കിയിരിക്കുന്നത്. ഈ സൗജന്യ ഓൺലൈൻ പിഎസ്‌സി മോക്ക് ടെസ്റ്റുകൾ വിവിധ കേരള പിഎസ്‌സി പരീക്ഷകൾക്കുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളോടെ തയ്യാറാക്കിയിട്ടുണ്ട്. ഈ ചോദ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിൽ കൂടി നിങ്ങൾക്ക് നല്ല മാർക്കുകൾ പരീക്ഷയ്ക്ക് നേടാൻ സാധിക്കും.

Mock Test “WhatsApp  Group”  Join Now

ഈ PSC ടെസ്റ്റുകൾക്കു ഉള്ള ചോദ്യങ്ങൾ  മുൻ കേരള PSC പരീക്ഷയിൽ നിന്നുള്ള ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്നാണ് തയ്യാറാക്കിയിരിക്കുന്നത്. നവംബർ 30, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ഡിസംബർ 1, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. ExamsDaily ആണ് നിങ്ങൾക്കായി ഈ ക്ലാസുകൾ തയാറാക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here