കേരള PSC എക്‌സൈസ് ഓഫീസർ ഷോർട്ട്ലിസ്റ്റ് 2023 – ഡൗൺലോഡ് പ്രൊവിഷണൽ ഷോർട്ട്ലിസ്റ്റ് ചുവടെ!!

0
238
കേരള PSC എക്‌സൈസ് ഓഫീസർ ഷോർട്ട്ലിസ്റ്റ് 2023 - ഡൗൺലോഡ് പ്രൊവിഷണൽ ഷോർട്ട്ലിസ്റ്റ് ചുവടെ!!
കേരള PSC എക്‌സൈസ് ഓഫീസർ ഷോർട്ട്ലിസ്റ്റ് 2023 - ഡൗൺലോഡ് പ്രൊവിഷണൽ ഷോർട്ട്ലിസ്റ്റ് ചുവടെ!!

കേരള PSC എക്‌സൈസ് ഓഫീസർ ഷോർട്ട്ലിസ്റ്റ് 2023 – ഡൗൺലോഡ് പ്രൊവിഷണൽ ഷോർട്ട്ലിസ്റ്റ് ചുവടെ : കേരള പിഎസ്സി ഔദ്യോഗിക വെബ്സൈറ്റിൽ കോഴിക്കോട് ജില്ലയിലെ എക്‌സൈസ് വകുപ്പ് (കാറ്റഗറി നമ്പർ 538/2019 ) സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനീ) തസ്തികയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ താൽകാലിക ഷോർട്ട്ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ഒറിജിനൽ ഡോക്യുമെന്റുകളുടെ പരിശോധനയ്ക്കും  , ഫിസിക്കൽ മെഷർമെന്റിനും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും വിളിക്കുന്നതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 26, 2022 ൽ നടന്ന OMR ടെസ്റ്റിന്റെയും 27.01.2023-ലും 28.01.2023-ലും നടന്ന എൻഡുറൻസ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ രജിസ്റ്റർ നമ്പറിന്റെ ക്രമത്തിലാണ് ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരള PSC എക്സൈസ് ഓഫീസർ ഷോർട്ട്ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

എക്സൈസ് ഓഫീസർ

പരീക്ഷ തീയതി

26/02/2022
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഇൻസ്റ്റാഗ്രാമിൽ ഷോപ്പിംഗ് ഫീച്ചർ നിർത്തുന്നു – വിശദമായി വായിക്കാം!

 KPSC ഷോർട്ട്ലിസ്റ്റ് pdf ഡൗൺലോഡ്

20,000 – 45,800/- വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം. ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിർദ്ദേശങ്ങൾ പ്രകാരം ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനും ഹാജാരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി കേരള പിഎസ്സിയുടെ  ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KPSC EXCISE OFFICER SHORTLIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here