കേരള PSC Free Economics Mock Class – രജിസ്റ്റർ ചെയ്ത് നിങ്ങൾക്കും പങ്കെടുക്കാം!

0
205
കേരള PSC Free Economics Mock Class!

കേരള PSC Free Economics Mock Class – രജിസ്റ്റർ ചെയ്ത് നിങ്ങൾക്കും പങ്കെടുക്കാം: പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന പരീക്ഷകളിൽ ഒന്നാണ് പത്താം ക്ലാസ് മെയിൻ പരീക്ഷ. പ്രിലിംസ്‌ പരീക്ഷകളിൽ യോഗ്യത നേടിയ പരീക്ഷാർത്ഥികൾക്കായി ഓൺലൈനായി ഫ്രീ മോക്ക് ക്ലാസുകൾ നടത്തുന്നു. മെയിൻ പരീക്ഷക്കു തയ്യാറെടുക്കുന്ന പരീക്ഷാർഥികൾക്കായി  Economics പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന മോക്ക് ക്ലാസ്സിൽ നിങ്ങൾക്കും പങ്കെടുക്കാം.

CLICK HERE TO REGISTER FOR MOCK CLASS

Economics  ഫ്രീ മോക്ക് ക്ലാസ്സ്  25/01/2023 – ന് 12.00 മുതൽ 1.00 PM വരെ നടത്തുന്നു.  കേരള PSC പരീക്ഷയ്ക്ക് മികച്ച രീതിയിൽ വിജയം നേടുന്നതിനായി ഈ അവസരം ഫലപ്രദമായി ഉപയോഗിക്കൂ. അതിനായി നൽകിയിരിക്കുന്ന ‘Click here to Register for Mock Class’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യൂ.

ExamsDaily Mobile App Download

ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനയി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here