കേരള PSC- ഇംഗ്ലീഷ് ഗ്രാമർ Free Mock ടെസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾക്കിതാ സുവർണ്ണാവസരം!

0
166
കേരള PSC- ഇംഗ്ലീഷ് ഗ്രാമർ Free Mock ടെസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾക്കിതാ സുവർണ്ണാവസരം!
കേരള PSC- ഇംഗ്ലീഷ് ഗ്രാമർ Free Mock ടെസ്റ്റിൽ പങ്കെടുക്കാൻ നിങ്ങൾക്കിതാ സുവർണ്ണാവസരം!

കേരള PSC പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്ക് ഇപ്പോൾ ഇതാ ഒരു സുവർണാവസരം വന്നു ചേർന്നിരിക്കുക ആണ്. പരീക്ഷാർഥികൾക്കായി ഇംഗ്ലീഷ് സബ്ജെക്ട് ഗ്രാമർ ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ExamsDaily ഫ്രീ Mock Test നടത്തുക ആണ്.

CLICK HERE TO REGISTER FOR MOCK TEST

രണ്ടോ അതിലധികമോ പദങ്ങളാണ് Phrasal Verbs അഥവാ ഫ്രേസൽ ക്രിയകൾ. യഥാർത്ഥ പദങ്ങളിൽ നിന്ന് വ്യത്യസ്തമായ അർത്ഥമുള്ള, പൂർണ്ണമായും പുതിയ പദമായി പ്രവർത്തിക്കുന്നു. ഈ ഭാഗത്തു നിന്നും ആണ് ചോദ്യങ്ങൾ ഉൾപ്പെടുത്തി ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

Mock Test “WhatsApp  Group”  Join Now

നവംബർ 24, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 25, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here