കേരള PSC: History Free Mock Test – ഉടൻ രജിസ്റ്റർ ചെയൂ!

0
187
കേരള PSC: History Free Mock Test - ഉടൻ രജിസ്റ്റർ ചെയൂ!
കേരള PSC: History Free Mock Test - ഉടൻ രജിസ്റ്റർ ചെയൂ!

കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ? ചരിത്രത്തിലെ പരീക്ഷ ഭാഗങ്ങൾ നിങ്ങൾക്കു ആശങ്ക ഉളവാകാറുണ്ടോ? എങ്കിൽ അത്തരം ആശങ്കകൾ മാറ്റുന്നതിനായി നിങ്ങൾക്കായി ExamsDaily തികച്ചും സൗജന്യം ആയി Mock ടെസ്റ്റുകൾ ഒരുക്കിയിരിക്കുക ആണ്.

CLICK HERE TO REGISTER FOR MOCK TEST

ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയ പാർട്ടികളിലൊന്നായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1885 ഡിസംബർ 28-ന് ബ്രിട്ടീഷ് സിവിൽ സർവീസ് സർ അലൻ ഒക്ടാവിയൻ ഹ്യൂം സ്ഥാപിച്ചതാണ്. ആദ്യ ഇന്റർനാഷണൽ കോൺഗ്രസ് ലീഡർ ആരാണെന്നു നിങ്ങൾക്ക് അറിയുമോ? മറ്റു INC ബന്ധപ്പെട്ട പല പ്രധാന നാഴികക്കലുകളും ഈ ടെസ്റ്റിലൂടെ നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്.

Mock Test “WhatsApp  Group”  Join Now

നവംബർ 23, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 24, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here