കേരള PSC LGS Exam 2023 – പരീക്ഷയ്ക്ക് ഉന്നത വിജയം കൈവരിക്കാനായി ExamsDaily Free Mock Test!

0
351
കേരള PSC LGS Exam 2023 - പരീക്ഷയ്ക്ക് ഉന്നത വിജയം കൈവരിക്കാനായി ExamsDaily Free Mock Test!
കേരള PSC LGS Exam 2023 - പരീക്ഷയ്ക്ക് ഉന്നത വിജയം കൈവരിക്കാനായി ExamsDaily Free Mock Test!

കേരള പിഎസ്‌സി 2022-ലേക്കുള്ള എൽജിഎസ് യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് (എൽജിഎസ്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം കേരള പിഎസ്‌സി പുറത്തിറക്കിയിരുന്നു. 2023-ലെ സൈക്കിളിനും സമാനമായ വിജ്ഞാപനം ആണ് പ്രസിദ്ധീകരിക്കാൻ സാധ്യത. Examsdaily ആണ് നിങ്ങൾക്കായി സൗജന്യ മോക്ക് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

CLICK HERE TO REGISTER FOR MOCK TEST

ഈ സൗജന്യ ഓൺലൈൻ പിഎസ്സി മോക്ക് ടെസ്റ്റ് വിവിധ കേരള പിഎസ്സി പരീക്ഷകൾക്കുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി ആണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇത്തരം പരീക്ഷകളിൽ തയാറാക്കുന്നത് നിങ്ങൾക്ക് ഒരു നേട്ടം ആയിരിക്കും. കേരള PSC ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് 2022 ജോബ് പ്രൊഫൈൽ എൽജിഎസിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ വിവിധ സർക്കാർ വകുപ്പുകളിലെ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി നിയമിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

ജനുവരി 4, 2023, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 5, 2023 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here