കേരള PSC Mathematics Free Mock Test! ഉടൻ രജിസ്റ്റർ ചെയ്യൂ!

0
274
കേരള PSC Mathematics Free Mock Test! ഉടൻ രജിസ്റ്റർ ചെയ്യൂ!
കേരള PSC Mathematics Free Mock Test! ഉടൻ രജിസ്റ്റർ ചെയ്യൂ!

കേരള PSC പരീക്ഷകൾക്കുവേണ്ടി തയാറെടുക്കുന്നതിനായി ExamsDaily ഇതാ നിങ്ങൾക്കായി Free Mock Test കൾ ഒരുക്കുന്നു. കേരള PSC പരീക്ഷകളുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഇപ്പോൾ ExamsDaily  ഒരു മോക്ക് ടെസ്റ്റ് ആയി നടത്തുന്നുണ്ട്. പരിചയ സമ്പന്നരായ അധ്യാപകർ ഒരുക്കുന്ന ഈ സൗജന്യ മോക്ക് ടെസ്റ്റുകളിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.

Click Here To Register For Mock Test

ExamsDaily നാളെ 23/11/2022 – ന് 10.00 PM  മുതൽ  10.00 PM വരെ Mathematics Numerics & Basic Operations Model Test -1നടത്തുന്നു. ഈ മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് നവംബർ 24, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ടെസ്റ്റിൽ പങ്കെടുക്കൂ, വിജയം കൈവരിക്കു.

Mock Test “WhatsApp  Group”  Join Now

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നതിനായുള്ള പ്രധാന പരീക്ഷയാണ് PSC പരീക്ഷ. സർക്കാർ ഇത്തരത്തിൽ പരീക്ഷകൾ നടത്തി ഉദ്യോഗാർഥികളെ വ്യത്യസ്തമായ വകുപ്പുകളിലേക്കു നിയമിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രധാനപ്പെട്ട ചോദ്യങ്ങൾ അടങ്ങുന്ന ടെസ്റ്റ് ആണ് ഇപ്പോൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.  ഈ അവസരം കളയാതെ പ്രയോജനപ്പെടുത്തു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here