Kerala PSC | ENGLISH Language Free Mock Test!

0
275
Kerala PSC | ENGLISH Language Free Mock Test!
Kerala PSC | ENGLISH Language Free Mock Test!

കേരള ഗവണ്മെന്റ് ജോലികൾ ആഗ്രഹിക്കുന്ന എല്ലാവരും കാത്തിരുന്നു എഴുതുന്ന ഒരു പ്രധാന പരീക്ഷയാണ് Degree Level Prelims പരീക്ഷ. ഇതിലെ പ്രധാന വിഷയങ്ങളിൽ ഒന്നാണ് ഇംഗ്ലീഷ്. ഇംഗ്ലീഷിലെ തന്നെ പ്രധാനം ആയിട്ടുള്ള ഭാഗം ആണ് ഗ്രാമർ.

Click here to Register for Mock Test

ഒക്ടോബർ 26, 2022 നു ആണ് ഈ സൗജന്യ മോക്ക് ടെസ്റ്റ് നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ മോക്ക് ടെസ്റ്റിന്റെ സ്കോർ ഉദ്യോഗാർഥികൾക്ക് അവരുടെ മെയിൽ ഐഡിയിൽ ലഭിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

PSC പരീക്ഷയുടെ പ്രിലിംസ് പരീക്ഷയുടെ തയ്യാറെടുപ്പിനായി  ExamsDaily സൗജന്യ മോക്ക് ടെസ്റ്റുകൾ ഒരുക്കിയിരിക്കുന്നു. ഈ  Mock Test  പരിശീലിക്കുന്നത് നിങ്ങൾക്ക് യഥാർത്ഥ പരീക്ഷാ അനുഭവവും പ്രാരംഭ ഘട്ടം കടന്ന് അടുത്തതിലെത്താനുള്ള ആത്മവിശ്വാസവും നൽകും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here