PESB വിജ്ഞാപനം 2022 | Director(Finance) ഒഴിവിലേക്ക് ഇന്ന് കൂടി അപേക്ഷിക്കാം!

0
223
PESB വിജ്ഞാപനം 2022 | Director(Finance) ഒഴിവിലേക്ക് ഇന്ന് കൂടി അപേക്ഷിക്കാം!
PESB വിജ്ഞാപനം 2022 | Director(Finance) ഒഴിവിലേക്ക് ഇന്ന് കൂടി അപേക്ഷിക്കാം!

PESB റിക്രൂട്ട്മെന്റ് വഴി NLC India Limited ഒഴിവുള്ള തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനായുള്ള  അവസരം ഇന്ന് അവസാനിക്കും, അതായത് 25/ 10/ 2022 തീയതി വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നതു. 3.00 pm വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

ഡ്രൈ റബ്ബർ ഉത്പന്ന നിർമ്മാണ പരിശീലനത്തിൽ പങ്കെടുക്കാം !

Director (Finance) തസ്തികയിലേക്ക് നിയമനം നടത്തുന്നത്. പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കുന്നവർ  ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടന്റ് അല്ലെങ്കിൽ മുഴുവൻ സമയ MBA/PGDM കോഴ്‌സ് പൂർത്തിയാക്കിയതും, ഫിനാൻസിൽ സ്‌പെഷ്യലൈസേഷനും മികച്ച അക്കാദമിക് റെക്കോർഡും ഉണ്ടായിരിക്കേണ്ടതുമാണ്. ചാർട്ടേഡ് അക്കൗണ്ടന്റിന് മുൻഗണന നൽകും. അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക്  45 – 60 വയസ്സ്‌ വരെ പ്രായ പരിധിയിലുള്ളവർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാനായി അർഹത നൽകിയിരിക്കുന്നത്. നേരിട്ടായിരിക്കും പ്രസ്തുത തസ്തികയ്ക്കായി തിരിഞ്ഞെടുപ്പ് നടത്തുന്നത്.

Hdfc Bank റിക്രൂട്ട്മെന്റ് | കുറഞ്ഞ യോഗ്യത ബിരുദം | ഉടൻ അപേക്ഷിക്കുക!

അപേക്ഷകന് കോർപ്പറേറ്റ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്/കോർപ്പറേറ്റ് അക്കൗണ്ടുകളുടെ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ സീനിയർ തലത്തിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ക്യുമുലേറ്റീവ് അനുഭവം ഉണ്ടായിരിക്കണം. പ്രസ്തുത തസ്തികയ്ക്കായി Rs. 180000-340000 (IDA) വരെ പ്രതിഫലം നൽകുന്നു. PESB-യുടെ വെബ്‌സൈറ്റിൽ pesb.gov.in ഈ തസ്തികയുടെ അപേക്ഷാ ഫോറം ഓൺലൈനായി പൂരിപ്പിച്ച് അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കു.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here