കേരള PSC റിക്രൂട്ട്മെന്റ് 2022 – 130+ ഒഴിവുകൾ! അവസാന തീയതി ഉടൻ!

0
409
കേരള PSC റിക്രൂട്ട്മെന്റ് 2022

കേരള PSC റിക്രൂട്ട്മെന്റ് 2022 – 130+ ഒഴിവുകൾ! അവസാന തീയതി ഉടൻ: കേരള PSC യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രമായി ഒറ്റത്തവണ രജിസ്ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. നിരവധി തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇനി 3 ദിവസങ്ങൾ കൂടി മാത്രം.

കേരള PSC റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് കേരള PSC
തസ്തികയുടെ കാറ്റഗറി നമ്പർ 437/2022 – 480/2022
ഒഴിവുകളുടെ എണ്ണം 130+
അവസാന തീയതി 14/12/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

 

ഏഴാം ക്ലാസ് മുതൽ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. വിവിധ തസ്തികകളിലേക്ക് വിവിധ യോഗ്യതകൾ ആയതിനാൽ അപേക്ഷിക്കുന്നവർ ശ്രദ്ധാപൂർവം വായിച്ചതിനു ശേഷം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 18 വയസ്സ് മുതൽ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. നേരിട്ടുള്ള നിയമനം ആണ് നടക്കുന്നത്.

അപേക്ഷകൾ സമർപ്പിക്കുന്നതിനായി KPSC ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ  ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം ആവണം രജിസ്റ്റർ ചെയുവാൻ. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ User ID യും Password വും ഉപയോഗിച്ച്  Login ചെയ്യുക ശേഷം സ്വന്തം  Profile-ലൂടെ അപേക്ഷിക്കേണ്ടത്.

KUFOS റിക്രൂട്ട്മെന്റ് 2022 – 35000 രൂപ ശമ്പളത്തിൽ ജോലി നേടാം൧ ഉടൻ അപേക്ഷിക്കൂ!

പ്രസ്തുത തസ്തികയോടൊപ്പം നൽകിയിട്ടുള്ള കാറ്റഗറി നമ്പർ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം Click ചെയ്യേണ്ടതാണ്. ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My Applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാൻ സാധിക്കുന്നതാണ്.

130ൽ അധികം ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനായി ഇനി 3 ദിവസങ്ങൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിനാൽ ആവശ്യമായ യോഗ്യതകൾ ഉള്ള എല്ലാവരും അപേക്ഷകൾ അവസാന തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here