കേരള PSC University Assistant നിയമനം 2023 – Free Mock ടെസ്റ്റിനായി രജിസ്റ്റർ ചെയൂ!

0
208
കേരള PSC University Assistant നിയമനം 2023 - Free Mock ടെസ്റ്റിനായി രജിസ്റ്റർ ചെയൂ!
കേരള PSC University Assistant നിയമനം 2023 - Free Mock ടെസ്റ്റിനായി രജിസ്റ്റർ ചെയൂ!

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഉള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറപ്പെടുവിച്ചു. അംഗീകൃത ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഫാക്കൽറ്റിയിൽ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. 39,300 മുതൽ 83,000 അവരെ ആണ് തസ്തികയിലേക്ക് ശമ്പളം കിട്ടുന്നത്.

CLICK HERE TO REGISTER FOR MOCK TEST

നമ്മുടെ സ്വന്തം തയ്യാറെടുപ്പ് വിലയിരുത്താൻ ഇത് നമ്മെ സഹായിക്കുന്നു. വളരെ പരിചയസമ്പന്നരായ അധ്യാപകരാണ് പലപ്പോഴും മോക്ക് ടെസ്റ്റുകൾ തയ്യാറാക്കുന്നത്.

Mock Test “WhatsApp  Group”  Join Now

ജനുവരി 5, 2023, രാവിലെ 11 മണി മുതൽ വൈകിട്ടു 11 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 6, 2023 നു അവരുടെ വ്യക്തിഗത ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here