കേരള PSC | കൃഷി ഓഫീസറാകാം | അപേക്ഷിക്കാൻ നാളെ കൂടി മാത്രം!

0
417
കേരള PSC | കൃഷി ഓഫീസറാകാം | അപേക്ഷിക്കാൻ നാളെ കൂടി മാത്രം!
കേരള PSC | കൃഷി ഓഫീസറാകാം | അപേക്ഷിക്കാൻ നാളെ കൂടി മാത്രം!

കേരള സർക്കാർ സർവ്വീസിൽ  കൃഷി ഓഫീസറാകാം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ നാളെ കുടി മാത്രം. ഇനിയും അപേക്ഷിക്കാത്ത  ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക. കേരള സംസ്ഥാനത്തിലെ പട്ടിക വർഗ്ഗ  വിഭാഗത്തിൽപ്പെട്ട  യോഗ്യതയുള്ള  ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ ആയി മാത്രം ഒറ്റത്തവണ  രജിസ്ട്രേഷൻ  പ്രകാരം കേരള psc അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

BECIL റിക്രൂട്ട്മെന്റ് 2022 | വാക് ഇൻ ഇന്റർവ്യൂ | വിവിധ തസ്തികകളിലായി 150+ ഒഴിവുകൾ!

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച് അംഗീകാരമുള്ള  ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ നിന്നും കൃഷി ശാസ്ത്രത്തിലോ ഹോർട്ടികൾച്ചറിൽ  ലഭിച്ചിട്ടുള്ള ബി.എസ്‌.സി ബിരുദമാണ് തസ്തികക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത.

ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാനുള്ള പ്രായപരിധി എന്ന് പറയുന്നത്   18-42 വയസാണ്. 02.01.1980-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ. 55,200-1,15,300/- എന്ന സ്കെയിൽ ആയിരിക്കും ശമ്പളം ലഭിക്കുക.

ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന രീതി എന്നത് നേരിട്ടുള്ള നിയമനം  ആയിരിക്കും പട്ടിക വർഗ്ഗ  വിഭാഗത്തിൽപ്പെട്ട  യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://keralapsc.gov.in/ വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User IDയും Password വും ഉപയോഗിച്ച്  Login ചെയ്ത്  ശേഷം സ്വന്തം  Profile-ലൂടെ അപേക്ഷിക്കാം.

കേരള PSC ലാബ് അസിസ്റ്റന്റ് ഫൈനൽ ആൻസർ കീ 2022 | PDF-നായി ഇവിടെ പരിശോധിക്കുക!

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ: 334/2022 “Apply Now” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ  6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here