KSFDC നിയമനം 2023 – പ്രതിമാസം 20000 രൂപ ശമ്പളം നേടാൻ അവസരം!

0
223
KSFDC നിയമനം 2023 - പ്രതിമാസം 20000 രൂപ ശമ്പളം നേടാൻ അവസരം!
KSFDC നിയമനം 2023 - പ്രതിമാസം 20000 രൂപ ശമ്പളം നേടാൻ അവസരം!

KSFDC നിയമനം 2023 – പ്രതിമാസം 20000 രൂപ ശമ്പളം നേടാൻ അവസരം:ചലച്ചിത്ര വ്യവസായത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതായത് 10/2/2023 തീയതി വൈകുന്നേരം 3.00 മണിക്ക് അപേക്ഷ സ്വീകരിക്കേണ്ട എല്ലാ നടപടികളും അവസാനിക്കുന്നതാണ്.

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം യോഗ്യത ഉണ്ടായിരിക്കണം. എംബിഎ യോഗ്യത ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. കൂടാതെ സെക്രട്ടേറിയൽ പ്രാക്ടീസിൽ ഡിപ്ലോമയ്ക്ക് അല്ലെങ്കിൽ കമ്പ്യൂട്ടറിലെ അധിക യോഗ്യത എന്നിവ ഉള്ളവർക് മുൻഗണന നൽകുന്നതാണ്.

ഭൂമിയുടെ മൂല്യനിർണയ സർട്ടിഫിക്കറ്റിനുവേണ്ടി അപേക്ഷിക്കാം!!

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾ കുറഞ്ഞത് 3 വർഷത്തെ ഇൻഫ്രാസ്ട്രക്ചർ, സിവിൽ എഞ്ചിനീയറിംഗ് പ്രോജക്ടുകൾ സമാന അനുഭവം ഉണ്ടായിരിക്കണം. എംഎസ് ഓഫീസ്, എംഎസ് എക്‌സൽ, എംഎസ് പവർപോയിന്റ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം ഉണ്ടാകണം.

പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം 20000 രൂപ ശമ്പളം ലഭിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കും നിയമനം നടത്തുന്നത്. നിയമന കാലാവധിആവശ്യാനുസരണം നീട്ടും.അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ  മാനേജിംഗ് ഡയറക്ടർ, കെഎസ്‌എഫ്‌ഡിസി, ചലച്ചിത്ര കലാഭവൻ, വഴുതക്കാട്, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ അപേക്ഷ അയയ്‌ക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here