KTET പരീക്ഷക്ക് തയ്യാറെടുക്കൂ – Free Mock Test!

0
305
KTET Result 2024 - കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് കട്ട് ഓഫ്, മെറിറ്റ് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KTET Result 2024 - കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് കട്ട് ഓഫ്, മെറിറ്റ് ലിസ്റ്റ് ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

കേരള പി എസ് സി നടത്തുന്ന കേരള ടീച്ചേർസ് എലിജിബിലിറ്റി ടെസ്റ്റിന് വേണ്ടി സൗജന്യ മോക്ക് ടെസ്റ്റ് Examsdaily Malayalam നടത്തുന്നു. പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ പരീക്ഷയിൽ 20 ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Click here to Register for Mock Test

പരീക്ഷ നടത്തപ്പെടുന്നത് ഒക്ടോബർ 31 ആം തിയതി രാവിലെ 10 മുതൽ രാത്രി 10 വരെ ആണ്. പരീക്ഷയുടെ സ്കോർ നവംബർ  1 ആം തീയതി പരീക്ഷാർത്ഥികളുടെ വ്യക്തിഗത ഇ മെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ പി എസ് സി പരീക്ഷയുടെ മുന്നോടിയായിട്ടാണ് ഇത് പോലെ ഒരു Free Mock Test നടത്തുന്നത്.

Mock Test “WhatsApp  Group”  Join Now

ഇനി വരാനിരിക്കുന്ന എല്ലാ ktet പരീക്ഷകൾക്കും ഉപകാരപ്പെടുന്ന രീതിയിൽ കൃത്യമായ സിലബസ് പിന്തുടർന്ന് കൊണ്ടാണ് പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here