കുടുംബശ്രീ നിയമനം 2022 | പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് ഒഴിവ് | അവസാന തീയതി ഇന്ന്!

0
266
കുടുംബശ്രീ നിയമനം 2022 | പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് ഒഴിവ് | അവസാന തീയതി ഇന്ന്!
കുടുംബശ്രീ നിയമനം 2022 | പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് ഒഴിവ് | അവസാന തീയതി ഇന്ന്!

കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

പ്രസ്തുത തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്. B.Com, DCA, Tally യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ  നിന്ന് പ്രസ്തുത തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി  അപേക്ഷ ക്ഷണിക്കുന്നു.

CSB ബാങ്ക് | ബിരുദധാരികൾക്ക് കാത്തലിക് സിറിയൻ ബാങ്കിൽ ജോലി നേടാൻ അവസരം!

കൂടാതെ തസ്തികയുടെ പ്രായപരിധി 31/08/ 2022 പ്രകാരം 40 വയസിൽ കൂടാൻ പാടില്ല. 40 വയസിൽ കൂടുതൽ പ്രായമുള്ളവർ അപേക്ഷ സമർപ്പിക്കാൻ അർഹരല്ല. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 30 ന് മുന്പായി അപേക്ഷ സമർപ്പിക്കുക.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ cmdkerala.net എന്ന വെബ്‌സൈറ്റിൽ വഴി നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. സമർപ്പിക്കുന്ന ബയോഡാറ്റകൾ വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് പൂർണ്ണ അധികാരം CMD ക്കായിരിക്കും. ഉദ്യോഗാർത്ഥികൾ അവസാന തീയതിക്കുള്ളിൽ തന്നെ CMD വെബ്സൈറ്റ് വഴി അപേക്ഷിക്കുക.

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here