വിദ്യാഭ്യാസ മന്ത്രാലയ വിഭാഗം നിയമനം |  വൈസ് ചെയർമാൻ ഒഴിവിലേക്ക് അപേക്ഷിക്കാൻ ഒരു ദിവസം കൂടി മാത്രം!

0
341
വിദ്യാഭ്യാസ മന്ത്രാലയ വിഭാഗം നിയമനം |  വൈസ് ചെയർമാൻ ഒഴിവിലേക്ക് അപേക്ഷിക്കാൻ ഒരു ദിവസം കൂടി മാത്രം!
വിദ്യാഭ്യാസ മന്ത്രാലയ വിഭാഗം നിയമനം |  വൈസ് ചെയർമാൻ ഒഴിവിലേക്ക് അപേക്ഷിക്കാൻ ഒരു ദിവസം കൂടി മാത്രം!

പേ ബാൻഡ് സ്കെയിൽ ഓഫ് പേ ബാൻഡിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) വൈസ് ചെയർമാൻ തസ്തികയിലേക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 25, 2022 ആണ്.

CSB ബാങ്ക് (Ekm) റിക്രൂട്ട്മെന്റ് | 15 + ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

Technical Education (AICTE) മേഖലകളിൽ നിന്ന് പ്രശസ്തരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടഷൻ അല്ലെങ്കിൽ ഷോർട് ടെം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അതായത് 3 വർഷത്തേക്കോ  അല്ലെങ്കിൽ ഉദ്യോഗാർത്ഥി 65 വയസ് ആകുന്നവരെയോ ആയിരിക്കും നിയമന കാലാവധി. 60 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.

നാളെ സംസ്ഥാനത്ത് സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസം!

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷകൾ (ഡ്യൂപ്ലിക്കേറ്റിൽ) അതായത് https://www.education.gov.in/en എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത് പോലെയുള്ള അപേക്ഷകൾ ശരിയായ ചാനലിലൂടെ ഡെപ്യൂട്ടി സെക്രട്ടറി (ടിഇ), ഉന്നത വിദ്യാഭ്യാസ വകുപ്പ്, മന്ത്രാലയത്തിന് അയക്കാം. 2022 ഒക്ടോബർ 25-നകം  അപേക്ഷകൾ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here