NTPC റിക്രൂട്ട്‌മെന്റ് 2022 | എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാൻ ഇനി 2 ദിവസം കൂടി!

0
217
NTPC റിക്രൂട്ട്‌മെന്റ് 2022 | എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാൻ ഇനി 2 ദിവസം കൂടി!
NTPC റിക്രൂട്ട്‌മെന്റ് 2022 | എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാൻ ഇനി 2 ദിവസം കൂടി!

നാഷണൽ തെർമൽ പവർ കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ (NTPC Ltd) എക്സിക്യൂട്ടീവ് (കാർബൺ ട്രേഡിംഗ്) തസ്തികയിൽ ഒഴിവ്. അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ  എൻവയോൺമെന്റ് സയൻസ്/ എൻവയോൺമെന്റ് എഞ്ചിനീയറിംഗ് / എൻവയോൺമെന്റൽ മാനേജ്‌മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 22 സെപ്തംബർ 2022. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കൂ.

കേരള യൂണിവേഴ്സിറ്റി പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് | അവസാന തീയതി നാളെ!

തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. മൊത്തം 10 വർഷത്തെ ഇൻഡസ്ട്രി അല്ലെങ്കിൽ കൺസൾട്ടിംഗ് അനുഭവം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. തസ്തികയിലേക്കുള്ള ഉയർന്ന പ്രായ പരിധി 50 വയസാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers.ntpc.co.in– അല്ലെങ്കിൽ www.ntpc.co.in– എന്നീ വെബ്സൈറ്റുകൾ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.

HCL Technical Lead 2022 | ബിരുദധാരികൾക്ക് അപേക്ഷിക്കാം!

ഇവയിൽ 1 വർഷത്തെ കാർബൺ മാർക്കറ്റുകൾ, കാർബൺ ക്രെഡിറ്റുകൾ, കാർബൺ ടാക്‌സ്, എമിഷൻസ് ട്രേഡിംഗ് സ്കീം എന്നിവയുൾപ്പെടെ വിപണി അടിസ്ഥാനമാക്കിയുള്ള കാർബൺ ഫിനാൻസ് ഉപകരണങ്ങൾ. ESG & ഇംപാക്ട് നിക്ഷേപം, കാലാവസ്ഥാ ധനകാര്യ തന്ത്രങ്ങൾ, കാലാവസ്ഥാ യോജിപ്പുള്ള നിക്ഷേപങ്ങളുടെ വിലയിരുത്തലും ഘടനയും, പൊതു-സ്വകാര്യ മൂലധനം സുസ്ഥിര നിക്ഷേപത്തിലേക്ക് നയിക്കുക, ഊർജ്ജ മേഖലകളിലെ കുറഞ്ഞ കാർബൺ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന പദ്ധതികൾക്ക് ധനസഹായം എന്നിവയിലും പരിചയം ഉണ്ടായിരിക്കണം.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here