പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷകൾക്കായി Economics Mock Test നടത്തുന്നു

0
231
പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷകൾക്കായി Economics Mock Test നടത്തുന്നു
പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷകൾക്കായി Economics Mock Test നടത്തുന്നു

പിഎസ്‌സി ഡിഗ്രി ലെവൽ പരീക്ഷകൾക്കു മുന്നോടിയായി എക്കണോമിക്സ് പാഠ ഭാഗങ്ങളിൽ നിന്നും Examsdaily Mock Test നടത്തുന്നു.പരിപൂർണമായും സിലബസ് അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷകൾ നടത്തുന്നത്.പരീക്ഷക്ക് പ്രതീക്ഷിക്കാവുന്ന ഏതാനും ചില പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Click here to Register for Mock Test

പരീക്ഷ നടത്തുന്നത് ഒക്ടോബർ 31 ആം തീയതി രാവിലെ 10 മുതൽ രാത്രി 10 വരെയായാണ്.മുൻവർഷ ചോദ്യപ്പേപ്പറുകൾ കൂടി അടിസ്ഥാനമാക്കിയിട്ടുള്ളതാണ് പരീക്ഷ.

Mock Test “WhatsApp  Group”  Join Now

പരീക്ഷയുടെ സ്കോർ നവംബർ  1 ആം തീയതി പരീക്ഷാർത്ഥികളുടെ വ്യക്തിഗത ഈ മെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.Examsdaily യുടെ ഈ  free Mock Test ഉദ്യോഗാർത്ഥികൾ എല്ലാവരും പ്രയോജനപ്പെടുത്തുക.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here