PSC Degree Level Prelims – History Free Mock Test!

0
291
PSC Degree Level Prelims - History Free Mock Test!
PSC Degree Level Prelims - History Free Mock Test!

PSC ഉദ്യോഗാർഥികൾക്ക് ഏറെ ഗുണം ചെയുന്ന ഒന്നാണ് Mock ടെസ്റ്റുകൾ. ഇത്തരത്തിലുള്ള Mock Test ആണ് ExamsDaily ഇപ്പോൾ മത്സര പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ യൂറോപ്യന്മാരുടെ വരവ്, ബ്രിട്ടീഷ് വിപുലീകരണം, കോളനികൾക്കും ഒന്നാം ലോകമഹായുദ്ധത്തിനും വേണ്ടിയുള്ള പോരാട്ടം, നാസിസം, ഫാസിസം, രണ്ടാം ലോക മഹായുദ്ധം.

ലോക സംഘടനകൾ – ലീഗ് ഓഫ് നേഷൻസും തുടങ്ങിയ നിരവധി ചരിത്ര ഭാഗങ്ങൾ PSC ചോദ്യങ്ങളിൽ വരാറുണ്ട്.

Click here to Register for Mock Test

എങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് വരുന്നതെന്ന് നമുക്ക് പറയാൻ സാധിക്കില്ല. അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ ചെയ്‌തു പരിശീലനം ചെയുക എന്നത് മാത്രമേ മാർഗം ഉള്ളു. ദിനം പ്രതി മോക്ക് ടെസ്റ്റുകൾ ചെയുന്നത് നിങ്ങളെ കൂടുതൽ പരീക്ഷയ്ക്ക് പ്രാപ്തം ആകും.

Mock Test “WhatsApp  Group”  Join Now

20 ചോദ്യങ്ങൾ അടങ്ങിരിക്കുന്ന Mock Test ആണ് നിങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. ഒക്ടോബർ 29, 2022 രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് ഈ ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ദിവസം നടക്കുന്ന ടെസ്റ്റിന്റെ സ്കോർ നിങ്ങൾക്ക് ഒക്ടോബർ 30, 2022 നു പരീക്ഷാർഥികളുടെ വ്യക്തിഗത ഇമെയിൽ വിലാസത്തിലേക്ക് ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here