PSC Current Affairs –  Free Mock Test ഉടൻ!

0
273

മത്സര പരീക്ഷകളിൽ ചോദിക്കുന്ന പൊതു വിജ്ഞാനം ഭാഗങ്ങളിൽ കറന്റ് അഫേർസ് പ്രധാന പങ്കു വഹിക്കുന്നുണ്ട്. പിഎസ്സി ഉൾപ്പെടെ ഉള്ള എല്ലാ സർക്കാർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ പരീക്ഷയ്ക്കും കറന്റ് അഫയേഴ്സ് ഒരു പ്രധാന വിഷയമാണ്. ExamsDaily നിങ്ങൾക്കായി ദിവസം തോറും പരീക്ഷകൾക്കാവശ്യമായ മോക്ക് ടെസ്റ്റുകൾ ഒരുക്കിയിട്ടുണ്ട്. PSC പരീക്ഷകളിൽ നല്ല മാർക്ക് നേടുന്നതിന് എല്ലാ PSC ഉദ്യോഗാർത്ഥികൾക്കും ഈ ടെസ്റ്റ് പ്രയോജനപ്പെടുത്താവുന്നതാണ്.

CLICK HERE TO REGISTER FOR MOCK TEST

 നവംബർ 29, 2022, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ നവംബർ 30, 2022 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഈ ഭാഗങ്ങൾ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് വിജയിക്കാനും ഉന്നതമായ സ്ഥാനങ്ങളിൽ നിയമനങ്ങൾ നേടാനും ExamsDaily നിങ്ങളെ സഹായിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here