RCC (Tvm) റിക്രൂട്ട്മെന്റ് 2022 – 25,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

0
230
RCC (Tvm) റിക്രൂട്ട്മെന്റ് 2022

RCC (Tvm) റിക്രൂട്ട്മെന്റ് 2022 – 25,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം: തിരുവനന്തപുരം റീജിയണൽ കാൻസർ എപ്പിഡെമിയോളജി & ബയോസ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

RCC (Tvm) റിക്രൂട്ട്മെന്റ് 2022

ബോർഡിന്റെ പേര് RCC
തസ്തികയുടെ പേര് Statistical Assistant
ഒഴിവുകളുടെ എണ്ണം വിവിധ ഇനം
അവസാന തീയതി 26/11/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

യോഗ്യത:

ഡാറ്റ സയൻസിനൊപ്പം സ്റ്റാറ്റിസ്റ്റിക്‌സ് / സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദാനന്തര ബിരുദം യോഗ്യത നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാം.

PSC, KTET, SSC & Banking Online Classes

പ്രായം:  

35 വയസ്സ്  പ്രായമുള്ളവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം (ഉയർന്ന പ്രായപരിധിയിലെ ഇളവ് നിയമങ്ങൾക്കനുസൃതമായി യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അനുവദനീയമായിരിക്കും, മറ്റ് ഗവേഷണ പ്രോജക്റ്റുകളിൽ നൽകുന്ന സേവനത്തിന്റെ പരിധിയിലേക്കുള്ള പ്രായ ഇളവ് അനുഭവപരിചയവും വൈദഗ്ധ്യവുമുള്ള വ്യക്തികൾക്കും അനുവദനീയമായിരിക്കും.)

ശമ്പളം:

പ്രസ്തുത തസ്തികയ്ക്കായി 25,000 രൂപ പ്രതിഫലം നൽകുന്നു.

പ്രവർത്തി പരിചയം:

ഡാറ്റ വിശകലനത്തിൽ 1 വർഷത്തെ പരിചയം, R / Python ൽ പരിജ്ഞാനം.

അപേക്ഷിക്കേണ്ട രീതി:

  • അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ അപേക്ഷയും ബയോ-ഡാറ്റയും മറ്റ് അബുബന്ധ രേഖകൾ സാഹിത്യ താഴെ കാണുന്ന വിലാസത്തിൽ അയക്കണം.

CISF റിക്രൂട്ട്മെന്റ് 2022: 780+ ഒഴിവുകൾ! 69,100 രൂപ വരെ ശമ്പളം! ഓൺലൈനായി അപേക്ഷിക്കാം!

  • അപേക്ഷയിൽ പരസ്യ നമ്പറും തീയതിയും സൂചിപ്പിക്കണം.
  • കൂടാതെ പ്രസക്തമായ വ്യക്തിഗത വിശദാംശങ്ങൾ (പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പരിശീലനം, പരിചയം (എന്തെങ്കിലും ഉണ്ടെങ്കിൽ); ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ (ഫോൺ, ഇമെയിൽ വിലാസം), പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെയും മാർക്കിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അടങ്ങിയിരിക്കണം.
  • ഏറ്റവും പുതിയ ഫോട്ടോയുടെ ഒരു പകർപ്പ് അപേക്ഷയിൽ ഒട്ടിക്കുകയും വേണം.

വിലാസം:

Finance Manager (Project), Project cell, Regional Cancer Centre, Medical College Campus, Post box no.2417, Thiruvananthapuram – 69011.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here