Current Affairs ഭാഗങ്ങൾ പരിശോധിക്കാം – Free Mock ക്ലാസ്സ് ഉടൻ!

0
286
Current Affairs ഭാഗങ്ങൾ പരിശോധിക്കാം - Free Mock ക്ലാസ്സ് ഉടൻ!

Current Affairs ഭാഗങ്ങൾ പരിശോധിക്കാം – Free Mock ക്ലാസ്സ് ഉടൻ: മത്സര പരീക്ഷകളിൽ ചോദിക്കുന്ന പൊതു വിജ്ഞാനം ഭാഗങ്ങളിൽ കറന്റ് അഫേർസ് പ്രധാന പങ്കു വഹിക്കുന്നുണ്ട്. പിഎസ്സി ഉൾപ്പെടെ ഉള്ള എല്ലാ സർക്കാർ അല്ലെങ്കിൽ കേന്ദ്ര സർക്കാർ പരീക്ഷയ്ക്കും കറന്റ് അഫയേഴ്സ് ഒരു പ്രധാന വിഷയമാണ്.

ExamsDaily Mobile App Download

ExamsDaily നിങ്ങൾക്കായി ദിവസം തോറും പരീക്ഷകൾക്കാവശ്യമായ മോക്ക് ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. PSC പരീക്ഷകളിൽ നല്ല മാർക്ക് നേടുന്നതിന് എല്ലാ PSC ഉദ്യോഗാർത്ഥികൾക്കും ഈ ക്ലാസ് പ്രയോജനപ്പെടുത്താവുന്നതാണ്. ക്ലാസുകൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും മനഃപാഠം ആക്കാൻ ശ്രമിക്കുകയും ചെയ്‌യുന്നത് ഒരു നല്ല പരീക്ഷാർഥിയുടെ ലക്ഷണം ആണ്.

Click here to Register for Mock Class

നവംബർ 16, 2022 നു ഉച്ചയ്ക്ക് 1.30 മണിക്കാണ് ഈ സൗജന്യ Mock Class നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. ഈ ഭാഗങ്ങൾ പഠിക്കുന്നതിലൂടെ നിങ്ങൾക്ക് വിജയിക്കാനും ഉന്നതമായ സ്ഥാനങ്ങളിൽ നിയമനങ്ങൾ നേടാനും ExamsDaily നിങ്ങളെ സഹായിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here