RITES റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം! കൂടുതൽ വിവരങ്ങൾ ഇവിടെ!

0
188
RITES റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം! കൂടുതൽ വിവരങ്ങൾ ഇവിടെ!
RITES റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം! കൂടുതൽ വിവരങ്ങൾ ഇവിടെ!

RITES റിക്രൂട്ട്മെന്റ് 2023 – എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം! കൂടുതൽ വിവരങ്ങൾ ഇവിടെ:RITES ലിമിറ്റഡ്, കരാർ അടിസ്ഥാനത്തിൽ വിരമിച്ച സർക്കാർ/പിഎസ്‌യു ജീവനക്കാരെ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നു.പ്രസ്തുത തസ്തികയില്ലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 12/02/2023 അവസാനിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

പ്രോജക്ട് ഡയറക്ടർ, ഡിവൈ. ചീഫ് സേഫ്റ്റി, ഹെൽത്ത് & എൻവയോൺമെന്റ് എക്സ്പെർട്ട്, മൾട്ടി മോഡൽ എക്സ്പെർട്ട് തുടങ്ങിയ തസ്തികയിലേക്ക്  18 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്കും ബിരുദാന്തര  ബിരുദധാരികൾക്കും തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 63 വയസാണ് (01/02/2023 പ്രകാരം).

COFFEE BOARD നിയമനം 2023 – 40000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

കമ്പനിയുടെ പോളിസിയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ തസ്തികകളിലേക്കും ശമ്പളം നിശ്ചയിക്കുന്നത്.നിയമനത്തിന്റെ കാലാവധി 1 വർഷമായിരിക്കും, അത് ആവശ്യകതയും പ്രകടനവും അനുസരിച്ച് നീട്ടാം.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ RITES ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.കരിയർ വിഭാഗം ക്ലിക്ക് ചെയ്യുക.തസ്തികയുടെ നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്യുക (ചുവടെ നൽകിയിരിക്കുന്നു).

വിശദമായി പരിശോധിച്ച് യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. RITES വെബ്സൈറ്റ് Expert Registration ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.നോട്ടിഫിക്കേഷൻ ലിങ്കിൽ അപേക്ഷ ഫോർമാറ്റ് ലഭ്യമാണ്.കൃത്യമായി അപേക്ഷ പൂരിപ്പിക്കുക.അപേക്ഷയും ആവശ്യമായ രേഖകളുടെ ഹാർഡ് കോപ്പി എന്നിവ അവസാന തീയതിയ്ക്ക് മുന്പായി അയക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here