SBI CLERK | ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാൻ ഇന്നും കൂടി മാത്രം | ഉടൻ അപേക്ഷിക്കു!

0
419
SBI CLERK | ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാൻ ഇന്നും കൂടി മാത്രം| ഉടൻ അപേക്ഷിക്കു!
SBI CLERK | ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാൻ ഇന്നും കൂടി മാത്രം| ഉടൻ അപേക്ഷിക്കു!

എസ്ബിഐ ക്ലർക്ക് 2022 രജിസ്ട്രേഷൻ അവസാന തീയതി സെപ്റ്റംബർ 27,ഇന്ന് അവസാനിക്കും. നിലവിൽ  എസ്ബിഐ മൊത്തം 5008 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപ്ലൈ ചെയ്യെണ്ടതാണ്.

കേരള PSC  റിക്രൂട്ട്മെന്റ് | 115300 രൂപ ശമ്പളത്തിൽ നിരവധി ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യമായ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം എന്നതാണ് പ്രസ്തുത തസ്തിക ക്ക് അപേക്ഷിക്കാൻ വേണ്ട  ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.ഡിഗ്രി യോഗ്യരായ ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത്.

ക്ലർക്കാവുകാൻ പ്രായപരിധി എന്നത് അപേക്ഷകർക്ക് കുറഞ്ഞത് 20 വയസ്സും പരമാവധി 27 വയസ്സും മാത്രമേ പാടുള്ളുള്ളു. ഉദ്യോഗാർത്ഥികൾ 1994 ഓഗസ്റ്റ് 2 ന് മുമ്പും 2002 ഓഗസ്റ്റ് 1 ന് ശേഷം ജനിച്ചവരല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം.സംവരണ വിഭാഗത്തിന് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.

പൊതുവിഭാഗം, ഒബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 750 രൂപ അപേക്ഷാ ഫീസായി അടയ്‌ക്കേണ്ടതാണ്, എസ്‌സി/എസ്‌ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ പണമടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ESIC നിയമനം | സീനിയർ റെസിഡെൻസിനായി വാക് ഇൻ ഇന്റർവ്യൂ!

SBI ക്ലാർക്ക് തസ്തികക്ക് അപേക്ഷിക്കണ്ട വിധം എങ്ങനെയാണെന്ന് നോക്കാം.

  • വെബ്സൈറ്റ് സന്ദർശിക്കുക – sbi.co.in/careers
  • തുടർന്ന് എസ്ബിഐ ക്ലർക്കിനായുള്ള രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • രജിസ്റ്റർ ചെയ്യുക, തുടർന്ന് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ഫീസ് അടയ്ക്കുക
  • ഫോം സമർപ്പിക്കുകയും പിന്നീടുള്ള ആവശ്യങ്ങൾക്കായി പ്രിന്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.

വിശദ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here