SBI PO Reasoning Ability Test | Free Mock Test!

0
293
SBI PO Reasoning Ability Test | Free Mock Test!
SBI PO Reasoning Ability Test | Free Mock Test!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) PO ഓഫീസർ നിയമനത്തിൻെറ ഭാഗം ആയി നടത്തുന്ന തിരഞ്ഞെടുപ്പ് പരീക്ഷയാണ്.  റീസണിംഗ് എബിലിറ്റി & കമ്പ്യൂട്ടർ നോളജ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഡാറ്റ അനാലിസിസ് & ഇന്റർപ്രെറ്റേഷൻ, ജനറൽ/ എക്കണോമി/ ബാങ്കിംഗ് അവയർനസ് എന്നീ നാല് വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് പരീക്ഷ. റീസണിംഗ് വിഭാഗം കുറച്ചു ലളിതം ആയിട്ടുള്ള ഭാഗം ആണ്.

Click here to Register for Mock Test

എസ്ബിഐ പിഒ പ്രിലിംസ് പരീക്ഷയുടെ തയ്യാറെടുപ്പിനായി  ExamsDaily സൗജന്യ മോക്ക് ടെസ്റ്റുകൾ വാഗ്ദാനം ചെയ്യുന്നു. ഈ SBI PO Mock Test  പരിശീലിക്കുന്നത് നിങ്ങൾക്ക് യഥാർത്ഥ പരീക്ഷാ അനുഭവവും പ്രാരംഭ ഘട്ടം കടന്ന് അടുത്തതിലെത്താനുള്ള ആത്മവിശ്വാസവും നൽകും.

Mock Test “WhatsApp  Group”  Join Now

ഒക്ടോബർ 26, 2022 നു ആണ് ഈ സൗജന്യ മോക്ക് ടെസ്റ്റ് നടക്കുന്നത്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് എല്ലാം ഈ മോക്ക് ടെസ്റ്റിൽ പണങ്കെടുക്കാൻ സാധിക്കുന്നതാണ്. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ മോക്ക് ടെസ്റ്റിന്റെ സ്കോർ ഉദ്യോഗാർഥികൾക്ക് അവരുടെ മെയിൽ ഐ ഡി യിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here