വിദ്യാഭ്യാസ മന്ത്രാലയ റിക്രൂട്ട്മെന്റ് 2022 | അവസാന തീയതി ഇന്ന്!

0
313
വിദ്യാഭ്യാസ മന്ത്രാലയ റിക്രൂട്ട്മെന്റ് 2022 | അവസാന തീയതി ഇന്ന്!
വിദ്യാഭ്യാസ മന്ത്രാലയ റിക്രൂട്ട്മെന്റ് 2022 | അവസാന തീയതി ഇന്ന്!

പേ ബാൻഡ് സ്കെയിൽ ഓഫ് പേ ബാൻഡിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) വൈസ് ചെയർമാൻ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനായുള്ള അവസാന തീയതി ഇന്ന്, അതായത് 25/ 10/ 2022 തീയതി ആണ്.

Jio digital life (കാസർഗോഡ്) നിയമനം | Home Sales Officer ഒഴിവ് | ഉടൻ അപേക്ഷിക്കൂ!

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കാനായി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകിയിരിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിശിഷ്ട വ്യക്തികളിൽ നിന്നാണ്  അപേക്ഷ ക്ഷണിക്കുന്നത്. വൈസ് ചെയർമാൻ തസ്തികയ്ക്കായാണ് നിയമനം നടത്തുന്നത്. Technical Education (AICTE) മേഖലകളിൽ നിന്ന് പ്രശസ്തരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ  (AICTE) പ്രകാരമുള്ള ശമ്പള സ്കെയിലിൽ അതായത് പേ ബാൻഡ് -HAG+ 75,500-80,000 ഗ്രേഡ് പേ NIL (7TH CPC പ്രകാരം ലെവൽ16-ൽ പുതുക്കിയ 2,05,400- 2,24,400 രൂപ) നിരക്കിൽ ആയിരിക്കും ശമ്പളം. ഡെപ്യൂട്ടഷൻ അല്ലെങ്കിൽ ഷോർട് ടെം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അതായത് 3 വർഷത്തേക്കോ  അല്ലെങ്കിൽ ഉദ്യോഗാർത്ഥി 65 വയസ് ആകുന്നവരെയോ ആയിരിക്കും തസ്തികയുടെ കാലാവധി. അപേക്ഷകർ 60 വയസ്സിന് താഴെയുള്ളവരായിരിക്കണം.

NTRO റിക്രൂട്ട്മെന്റ് 2022 | 55 ഒഴിവുകൾക്കായി ഉടൻ അപേക്ഷിക്കാം!

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷകൾ (ഡ്യൂപ്ലിക്കേറ്റിൽ) അതായത് www.education.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത് പോലെയുള്ള അപേക്ഷകൾ ശരിയായ ചാനലിലൂടെ ഡെപ്യൂട്ടി സെക്രട്ടറി (ടിഇ), ഉന്നത വിദ്യാഭ്യാസ വകുപ്പ്, മന്ത്രാലയത്തിന് അയക്കാം. വിദ്യാഭ്യാസം, റൂം നമ്പർ.407-C, ശാസ്ത്രി ഭവൻ, ന്യൂഡൽഹി-01[Email- [email protected]] എന്ന വിലാസത്തിൽ  അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here