SCTIMST Trivandrum നിയമനം 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം!

0
251

SCTIMST Trivandrum നിയമനം 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം:“ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്‌സിനായുള്ള സമഗ്ര പരിചരണ കേന്ദ്രം”  എന്ന തലക്കെട്ടിലുള്ള സ്വകാര്യ ധനസഹായ പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടക്കുന്നത് നാളെയാണ്.

സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയ്ക്ക് 13.02.2023 തീയതി രാവിലെ 11.00 മണിക്ക് മിനി കോൺഫറൻസ് ഹാൾ, മൂന്നാം നില, AMCHSS ബിൽഡിംഗിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST)  നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.

ആദിവാസി യുവാവ് തൂങ്ങി മരിച്ചു! കോഴിക്കോട് മെഡിക്കൽ കോളേജ് വളപ്പിലാണ് തൂങ്ങിയത്!!

അഭിമുഖത്തിന് പങ്കെടുക്കുന്ന സ്ഥാനാർത്ഥികൾക്ക് B.Sc (സ്പീച്ച് & ഹിയറിംഗ്) അല്ലെങ്കിൽ സാധുതയുള്ള RCI രജിസ്ട്രേഷനോടുകൂടിയ BASLP യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് പീഡിയാട്രിക് ന്യൂറോളജിയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. പ്രസ്തുത തസ്തികയിലേക്ക് പ്രതിമാസം 20000/-രൂപ ആയിരിക്കും ശമ്പളം ലഭിക്കുക.

വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ്  പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. റിപ്പോർട്ടിംഗ് സമയം രാവിലെ 10.00 a.m. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രായം, യോഗ്യത, അനുഭവം തുടങ്ങിയവ തെളിയിക്കാൻ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെലക്ഷന് ഹാജരാകണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here