South Indian Bank (എറണാകുളം) റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി നേടാം!

0
275
South Indian Bank (എറണാകുളം) റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളത്തിൽ ജോലി നേടാം!
South Indian Bank (എറണാകുളം) റിക്രൂട്ട്മെന്റ് 2023 - ഉയർന്ന ശമ്പളത്തിൽ ജോലി നേടാം!

South Indian Bank (എറണാകുളം) റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി നേടാം:സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് National Head – Technical Valuation വിഭാഗത്തിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള സമയ പരിധി നാളെ 10/02/2023 -ന് അവസാനിക്കും. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും B.Arch/ B.Tech(Civil)/ B.E.(Civil) എന്നിവയിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷകർ. കൂടാതെ കുറഞ്ഞത് 10 വർഷം പ്രസ്‌തുത തസ്തിക മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

C-DAC റിക്രൂട്ട്മെന്റ് 2023 – 570 ഒഴിവുകൾ! വിശദാംശങ്ങൾ ഇവിടെ പരിശോധിക്കാം!!

തസ്തികയിലേക്ക് 50 വയസ്സ് വരെ ഉള്ളവർക്ക് ആണ് അപേക്ഷിക്കുവാൻ സാധിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. 3 വർഷത്തേക്ക് ആണ് നിയമനം നടക്കുന്നത്. അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനം ആക്കി നിയമനം നീട്ടി നൽകാവുന്നതാണ്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. 3 വർഷത്തേക്ക് ആണ് നിയമനം നടക്കുന്നത്. അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനം ആക്കി നിയമനം നീട്ടി നൽകാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാനാവും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here