SSC CGL ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് – നിങ്ങൾക്കായി ഇതാ Free Mock Test!

0
365
SSC CGL ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് - നിങ്ങൾക്കായി ഇതാ Free Mock Test!
SSC CGL ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് - നിങ്ങൾക്കായി ഇതാ Free Mock Test!

ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി നടത്തുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയാണ് എസ്എസ്സി സിജിഎൽ പരീക്ഷ. ExamsDaily ഇപ്പോൾ നിങ്ങൾക്കായി ഈ പരീക്ഷയുടെ മാതൃക എന്നോളം ഒരു ,മോക്ക് ടെസ്റ്റ് ഒരുക്കിയിരിക്കുക ആണ്.

CLICK HERE TO REGISTER FOR MOCK TEST

ഈ ടെസ്റ്റിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ഉയർന്ന സ്കോർ നേടാൻ സാധിക്കും. ഇത് തികച്ചും സൗജന്യം ആയിട്ടാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഉന്നത വിജയം ആഗ്രഹിക്കുന്ന ഏതൊരു മത്സരാർഥിക്കും ഈ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്.

Mock Test “WhatsApp  Group”  Join Now

ജനുവരി 7, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 8, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here