SSC CGL EXAM 2023 – പ്രധാ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള Free Mock Test പാർട്ട് 4!

0
250
SSC CGL EXAM 2023 - പ്രധാ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള Free Mock Test പാർട്ട് 4!
SSC CGL EXAM 2023 - പ്രധാ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള Free Mock Test പാർട്ട് 4!

SSC CGL പരീക്ഷകൾക്ക് വേണ്ടി തയായറെടുക്കുന്നവർക്കായി ഫ്രീ മോഡൽ ടെസ്റ്റുകൾ Examsdaily ഒരുക്കുന്നു. SSC CGL MOCK TEST പാർട്ട് 04 – ൽ പങ്കെടുക്കുന്നതിനായി നിങ്ങൾക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.അതിനായി ചുവടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Click Here To Register For Mock Test

SSC CGL MOCK TEST 04, 13/01/2023, 10:00 AM മുതൽ 10:00 PM വരെ നടത്തുന്നു. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക്  സ്കോർ 14/11/2023 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി നൽകിയിരിക്കുന്ന രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യാം.

Mock Test “WhatsApp  Group”  Join Now

സെലക്ഷൻ കമ്മീഷൻ, ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സബോർഡിനേറ്റ് ഓഫീസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഇതിലേക്കുള്ള മത്സര പരീക്ഷകളിൽ നിങ്ങൾക്കും മികച്ച വിജയം നേടാം.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here