SSC CGL നാലാം ഘട്ട Free Mock Test നിങ്ങൾക്കായി ഇതാ!

0
331

സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിയുടെ CGL പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ വേണ്ടി Examsdaily malayalam ഒരു മാതൃകാ പരീക്ഷ നടത്തുന്നു. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചോദ്യങ്ങൾ ആണ്   ഒരുക്കിയിരിക്കുന്നത്.20 ചോദ്യങ്ങൾ അടങ്ങിയതാണ് ഈ മാതൃകാ പരീക്ഷ.

Click here to Register for Mock Test

പരീക്ഷ ഒക്ടോബർ 30  ആം തീയതി രാവിലെ 10  മുതൽ രാത്രി 10 വരെ ആണ് നടത്തപ്പെടുന്നത്. ഇതിന്റെ സ്കോർ ആം തിയതി ഉദ്യോഗാർഥികളുടെ വ്യക്തിഗത ഇ മെയിൽ വിലാസത്തിലേക്ക് ലഭിക്കുന്നതായിരിക്കും.

Mock Test “WhatsApp  Group”  Join Now

staff selection commission പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി മികച്ച രീതിയിൽ ആണ് ചോദ്യകർത്താക്കൾ ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഈ Model Test ലൂടെ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ പഠനം കൂടുതൽ കാര്യക്ഷമം ആക്കുന്നതിനായി സാധിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here