SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകൾ | അപേക്ഷിക്കാൻ ഇനി 2 ദിവസങ്ങൾ കൂടി!

0
335
SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകൾ | അപേക്ഷിക്കാൻ ഇനി 2 ദിവസങ്ങൾ കൂടി!
SSC CGL റിക്രൂട്ട്മെന്റ് 2022 | 20,000 ഒഴിവുകൾ | അപേക്ഷിക്കാൻ ഇനി 2 ദിവസങ്ങൾ കൂടി!

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകൾ നികത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികയിലേക്ക് 2022 ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഈ സമയ പരിധിക്കുള്ളിൽ തന്നെ അപേക്ഷിക്കുക.

കേരള PSC – സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇൻസ്‌ട്രക്ടർ ഒഴിവ് | 75400 രൂപ വരെ ശമ്പളം!

തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം , CA/CS/MBA/ കോസ്റ്റ് &മാനേജ്‌മെന്റ് അക്കൗണ്ടന്റ്/ കൊമേഴ്‌സിൽ മാസ്റ്റേഴ്‌സ്/ബിസിനസ് സ്റ്റഡീസിൽ മാസ്റ്റേഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്. 2000 ത്തോളം ഒഴിവുകളാണുള്ളത്.

തസ്തികയിലേക്ക് 18 മുതൽ 32 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി:

  • SSC-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ssc.nic.in. ഹോംപേജിൽ, നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക, captcha പരിഹരിക്കുക, ലോഗിൻ അമർത്തുക.
  • ലോഗിൻ ചെയ്‌ത ശേഷം, APPLY NOW ബട്ടണിലേക്ക് പോയി പരീക്ഷാ ടാബിന് കീഴിലുള്ള SSC CGL-ൽ ക്ലിക്ക് ചെയ്യുക.
  • SSC CGL പരീക്ഷാ അപേക്ഷാ ഫോം സ്ക്രീനിൽ ലഭ്യമാകും, പൂരിപ്പിച്ച് നിങ്ങളുടെ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുക.

UST (Tvm)റിക്രൂട്ട്മെന്റ് | Lead I – Software Engineering ഒഴിവിലേക്ക് അപേക്ഷിക്കാം!

  • SSC മാനദണ്ഡങ്ങൾ അനുസരിച്ച് നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • ഓൺലൈൻ അപേക്ഷാ ഫീസ് അടച്ച് നിങ്ങളുടെ SSC CGL അപേക്ഷ പൂർത്തിയാക്കുക.

വിശദ വിവരങ്ങൾക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here