SSC GD പരീക്ഷകൾ എഴുതുന്നവർക്കായി ഇതാ Free Mock Class! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!!

0
211
SSC GD പരീക്ഷകൾ എഴുതുന്നവർക്കായി ഇതാ Free Mock Class! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!!
SSC GD പരീക്ഷകൾ എഴുതുന്നവർക്കായി ഇതാ Free Mock Class! ഇപ്പോൾ തന്നെ രജിസ്റ്റർ ചെയൂ!!

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയിലെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്കുള്ളറിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തുന്നുണ്ട്. ഈ പരീക്ഷയിലേക്കു നിയമനം നേടുന്നതിനായി ഉദ്യോഗാർഥികൾക്ക് ഇപ്പോൾ മോക്ക് ടെസ്റ്റ് പരീക്ഷിക്കാവുന്നതാണ്.

CLICK HERE TO REGISTER FOR MOCK TEST

എസ്‌എസ്‌സി ജിഡിയെ തുടക്കത്തിൽ ഗാർഡ് അല്ലെങ്കിൽ എസ്‌കോർട്ട് ആയി നിയമിക്കുന്നു. സബ് ഇൻസ്പെക്ടറുടെയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെയും അഭാവത്തിൽ ജിഡി കോൺസ്റ്റബിൾ എല്ലാ ജോലികളുടെയും ചുമതലകളുടെയും മേൽനോട്ടം വഹിക്കേണ്ടതാണ്. ജിഡി കോൺസ്റ്റബിൾമാർക്ക് അന്വേഷണത്തിന് കേസുകൾ പോലും ലഭിച്ചേക്കാം. SSC GD കോൺസ്റ്റബിൾ SHO യുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.

Mock Test “WhatsApp  Group”  Join Now

ജനുവരി 18, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 19, 2023 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here