Supplyco കേരള അടിയന്തര റിക്രൂട്ട്മെന്റ് 2022 – ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരം!

0
461

Supplyco കേരള അടിയന്തര റിക്രൂട്ട്മെന്റ് 2022 – ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരം:അവശ്യസാധനങ്ങളുടെ വിപണി വില ന്യായമായ വിലയിൽ നിയന്ത്രിക്കുക എന്ന പരിമിതമായ ലക്ഷ്യം നിറവേറ്റുന്നതിനായി 150 ദശലക്ഷം അംഗീകൃത മൂലധനത്തോടെ 1974-ൽ ഒരു പൂർണ ഉടമസ്ഥതയിലുള്ള സർക്കാർ കമ്പനിയായി ഇത് സംയോജിപ്പിച്ചു.പ്രസ്തുത സ്ഥാപനത്തിലേക്ക് വെഹിക്കിൾ സർവേയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി  നാളെ 24.12.2022 അവസാനിക്കും.ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

IRDA ലൈസൻസ്, ഫീൽഡ് അനുഭവം നേടിയവർക്ക് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കാം.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അവരുടെ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. ആധാർ കാർഡ്, ജിഎസ്ടി സർട്ടിഫിക്കറ്റ്, ഐആർഡിഎ ലൈസൻസിന്റെ പകർപ്പ്, ഫീൽഡ് അനുഭവം തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.സബ്ജെക്ട് ലൈനിൽ അപേക്ഷ സമർപ്പിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.

HOCL കൊച്ചി നിയമനം 2022 – പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റ്!

ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്. ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം പാഴാക്കാതെ വിനിയോഗിക്കുക.ഉദ്യോഗാർത്ഥികൾ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ തെറ്റുകൾ വരുത്താതെ അപേക്ഷിക്കുക. ഉദ്യോഗാർത്ഥികൾ അവസാനതീയതി ആയ നാളെ 24.12.2022 മുൻപായി തന്നെ അപേക്ഷിക്കേണ്ടതാണ്. അതിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here