കമ്പനി ബോർഡ് അസിസ്റ്റന്റ് തസ്തിക തിരഞ്ഞെടുപ്പിലേക്ക് അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക് – Free Mock Test!!

0
189
കമ്പനി ബോർഡ് അസിസ്റ്റന്റ് തസ്തിക തിരഞ്ഞെടുപ്പിലേക്ക് അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക് - Free Mock Test!!
കമ്പനി ബോർഡ് അസിസ്റ്റന്റ് തസ്തിക തിരഞ്ഞെടുപ്പിലേക്ക് അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക് - Free Mock Test!!

കമ്പനി ബോർഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സി തുളസി വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. ExamsDaily ഇപ്പോൾ നിങ്ങൾക്കായി ഒരു സൗജന്യ ടെസ്റ്റ് പരമ്പര ഒരുക്കിയിരിക്കുക ആണ്.

CLICK HERE TO REGISTER FOR MOCK TEST

B.A/B.Sc./B.Com ഉണ്ടായിരിക്കണം. ഒരു അംഗീകൃത സർവ്വകലാശാലയുടെ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ ബിരുദം യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

Mock Test “WhatsApp  Group”  Join Now

ജനുവരി 18, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 19, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here