SSC CGL EXAM 2023 – Free Mock Test പാർട്ട് 7! നിങ്ങൾക്കും പങ്കെടുക്കാം!

0
167
SSC CGL EXAM 2023 - Free Mock Test പാർട്ട് 7! നിങ്ങൾക്കും പങ്കെടുക്കാം!
SSC CGL EXAM 2023 - Free Mock Test പാർട്ട് 7! നിങ്ങൾക്കും പങ്കെടുക്കാം!

SSC CGL കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ Free Mock Test പാർട്ട് 07 Examsdaily ഒരുക്കുന്നു. ഇതിൽ പങ്കെടുക്കുന്നതിനായി നിങ്ങൾക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.അതിനായി ചുവടെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്തതിനു ശേഷം പങ്കെടുക്കാം.

Click Here To Register For Mock Test

SSC CGL MOCK TEST 07 നാളെ ജനുവരി 18 2023 (18/01/2023) 10:00 AM മുതൽ 10:00 PM വരെ നടത്തുന്നു. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക്  സ്കോർ 19/11/2023 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി നൽകിയിരിക്കുന്ന രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്ത രജിസ്റ്റർ ചെയ്യാം.

Mock Test “WhatsApp  Group”  Join Now

സെലക്ഷൻ കമ്മീഷൻ, ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സബോർഡിനേറ്റ് ഓഫീസുകളിലെയും വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഇതിലേക്കുള്ള മത്സര പരീക്ഷകളിൽ നിങ്ങൾക്കും മികച്ച വിജയം നേടാം.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here