ICAR-CMFRI റിക്രൂട്ട്മെന്റ് 2022 | 31,000 രൂപ ശമ്പളത്തിൽ SRF ഒഴിവ് | വാക് ഇൻ ഇന്റർവ്യൂ നാളെ!

0
481
ICAR-CMFRI റിക്രൂട്ട്മെന്റ് 2022 | 31,000 രൂപ ശമ്പളത്തിൽ SRF ഒഴിവ് | വാക് ഇൻ ഇന്റർവ്യൂ നാളെ!
ICAR-CMFRI റിക്രൂട്ട്മെന്റ് 2022 | 31,000 രൂപ ശമ്പളത്തിൽ SRF ഒഴിവ് | വാക് ഇൻ ഇന്റർവ്യൂ നാളെ!

ICAR-NASF സീനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. നാളെ 14 ഒക്ടോബർ 2022, 10:00 am നാണ് ഇന്റർവ്യൂ നടത്തുന്നത്.

Wipro റിക്രൂട്ട്മെന്റ് 2022 | ബിരുദധാരികൾക്ക് അവസരം!

കെമിസ്ട്രി/ഓർഗാനിക് കെമിസ്ട്രിയുടെ അടിസ്ഥാന/നാച്ചുറൽ ഡിസിപ്ലിനിൽ ബിരുദാനന്തര ബിരുദം, പ്രോജക്ട് ഡോക്യുമെന്റ്/കൾ പിന്തുണയ്ക്കുന്ന കെമിക്കൽ/കെമിസ്ട്രി ലബോറട്ടറികളിൽ ഗവേഷണത്തിൽ പരിചയം എന്നിങ്ങനെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സാധിക്കും.

അപേക്ഷയുടെ അവസാന തീയതി പ്രകാരം പുരുഷന്മാർക്ക് 35 വയസും സ്ത്രീകൾക്ക് 40 വയസും ആണ് തസ്തികയുടെ പ്രായ പരിധി. തസ്തികയുടെ ശമ്പളം ആദ്യത്തെ 2 വർഷം പ്രതിമാസം 31000 രൂപയും ഒപ്പം HRA നൽകുന്നു. മൂന്നാമത്തെ വർഷം മുതൽ പ്രതിമാസം 35000 രൂപയും ഒപ്പം  HRA നൽകുന്നു.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് എല്ലാ അനുബന്ധ രേഖകളും സഹിതം 2022 ഒക്ടോബർ 11-നോ അതിനുമുമ്പോ [email protected]  എന്ന വിലാസത്തിലേക്ക് അപേക്ഷ ഇ-മെയിൽ ചെയ്യാം.  ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ 2022 ഒക്ടോബർ 12-നോ അതിനു മുമ്പോ ഇ-മെയിൽ വഴി അഭിമുഖത്തിനായുള്ള അറിയിപ്പ് നൽകും.

PSC Current Affairs October 12, 2022 – ദൈനംദിന ആനുകാലിക കാര്യങ്ങൾ!

സെലക്ഷൻ ഇന്റർവ്യൂവിനായി ഉദ്യോഗാർത്ഥി എല്ലാ സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷകർക്ക് ടിഎ/ഡിഎ നൽകില്ല. തസ്തികയുടെ റിക്രൂട്ടിട്മെന്റിന്റെ പൂർണ വിവരങ്ങൾ അറിയുന്നതിന് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here