Kerala State IT Mission Recruitment | അപേക്ഷിക്കാൻ രണ്ട് ദിവസം  കൂടി മാത്രം അവസരം!

0
393
Kerala State IT Mission Recruitment | അപേക്ഷിക്കാൻ രണ്ട് ദിവസം  കൂടി മാത്രം അവസരം!
Kerala State IT Mission Recruitment | അപേക്ഷിക്കാൻ രണ്ട് ദിവസം  കൂടി മാത്രം അവസരം!

കേരള സ്റ്റേറ്റ് ഐടി മിഷൻ ഹെഡ് E – ഗവേണൻസ്, ഹെഡ്-ടെക്നോളജി, ഹെഡ്-ഇന്നൊവേഷൻ ആൻഡ് റിസർച്ച്  എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ രണ്ട് ദിവസം  കൂടി മാത്രം ഇനിയും അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ അപേക്ഷിക്കുക.

ICAR-CMFRI റിക്രൂട്ട്മെന്റ് 2022 | 31,000 രൂപ ശമ്പളത്തിൽ SRF ഒഴിവ് | വാക് ഇൻ ഇന്റർവ്യൂ നാളെ!

Tech (കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് (CSE)/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (ECE)/ഇൻഫർമേഷൻ ടെക്‌നോളജി (IT) കൂടാതെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംഗ് (CSE)/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE)/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE) അല്ലെങ്കിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA) എന്നിവയിൽ മാസ്റ്റേഴ്സ് ഉള്ളവർക്ക് ഹെഡ് e – ഗവേണൻസ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഹെഡ്-ടെക്നോളജി തസ്തികയിലേക്ക്  Tech (കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് (CSE)/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (ECE) എന്നിവയിൽ മാസ്റ്റേഴ്സ് എന്നിവയാണ് നിഷ്കർഷിച്ചിരിക്കുന്ന യോഗ്യത.

ഹെഡ്-ഇന്നൊവേഷൻ ആൻഡ് റിസർച്ച് എന്ന തസ്തിക യിലേക്ക് Tech (കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് (CSE)/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (ECE)/ ഇൻഫർമേഷൻ ടെക്നോളജി (IT) ഒപ്പം.

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് (CSE)/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ECE)/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (EEE) എന്നിവയിൽ മാസ്റ്റേഴ്സ് ആണ് യോഗ്യത ആയി നിശ്ചയിച്ചിരിക്കുന്നത്.

മേല്പറഞ്ഞ മൂന്ന് തസ്തികകൾക്കും പ്രസ്തുത മേഖലയിൽ 20 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.തസ്തികകളുടെ എല്ലാം ഉയർന്ന പ്രായ പരിധി 50 വയസാണ്. 50 വയസിൽ കൂടുതൽ പ്രായമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.പ്രതിമാസം 1,80,000/- രൂപ (ഏകീകരിച്ചത്) ആണ് എല്ലാ തസ്തികകളുടെയും നിശ്ചയിച്ചിട്ടുള്ള ശമ്പളം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സ്റ്റേറ്റ് IT മിഷൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത നിർദ്ദിഷ്ട അപേക്ഷാ ഫോർമാറ്റിൽ അപേക്ഷിക്കണം.

SCTIMST റിക്രൂട്ട്മെന്റ് 2022 | കമ്പ്യൂട്ടർ പ്രോഗ്രാമർ  ഒഴിവിലേക്ക് Walk-in ഇന്റർവ്യൂ  | 32000 രൂപ വരെ ശമ്പളം!

പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളുടെയും പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, കേരള സ്റ്റേറ്റ് ഐടി മിഷൻ, ‘സാങ്കേതിക’, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി ഒ, തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ 15.10.2022-നോ അതിനുമുമ്പോ ആയി അയക്കുക.

കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here