KAU റിക്രൂട്ട്മെന്റ് 2022 – 44100 രൂപ ശമ്പളത്തിൽ ജോലിനേടാം! ഉടൻ അപേക്ഷിക്കൂ!

0
247
KAU റിക്രൂട്ട്മെന്റ് 2022
KAU റിക്രൂട്ട്മെന്റ് 2022

KAU റിക്രൂട്ട്മെന്റ് 2022 – 44100 രൂപ ശമ്പളത്തിൽ ജോലിനേടാം! ഉടൻ അപേക്ഷിക്കൂ:കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ (KAU) അസിസ്റ്റന്റ് പ്രൊഫസ്സർ (Animal Science, Physical Education) തസ്തികകളുടെ താൽക്കാലിക നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നാളെ അവസാനിക്കും.

അസിസ്റ്റന്റ് പ്രൊഫസ്സർ (Physical Education) തസ്തികയിലേക്ക് അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി അംഗീകരിച്ച ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം. ഒപ്പം പരമ്പരാഗത സമ്പ്രദായത്തിൽ കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ അതിന് തുല്യമായ ഗ്രേഡ് ഉണ്ടായിരിക്കണം. ഗ്രേഡിംഗ് സമ്പ്രദായം പിന്തുടരുന്ന പോയിന്റ് സ്കെയിൽ. ICAR/UGC/CSIR/AICTE നടത്തുന്ന NET ടെസ്റ്റ് യോഗ്യത ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് പ്രൊഫസ്സർ (Animal Science) തസ്തികയിലേക്ക് അപേക്ഷിക്കാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത വെറ്ററിനറി സയൻസസിൽ ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ നെറ്റ് യോഗ്യതയോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും.

Malabar Cements Limited റിക്രൂട്ട്മെന്റ് 2022 – 25000 രൂപ വരെശമ്പളത്തിൽ ജോലി നേടാം! സുവർണ്ണാവസരം വിനിയോഗിക്കു!

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള 01.01.2022-ന് പരമാവധി പ്രായ പരിധി 40 വയസാണ്. (നിലവിലെ സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് അനുവദിക്കും). കൂടാതെ അസിസ്റ്റന്റ് പ്രൊഫസ്സർ (Animal Science) തസ്തികയുടെ ശമ്പളം പ്രതിദിനം 1470 രൂപയാണ്. അസിസ്റ്റന്റ് പ്രൊഫസ്സർ (Physical Education) തസ്തികയുടെ ശമ്പളം പ്രതിമാസം 44,100 രൂപയാണ്.

അസിസ്റ്റന്റ് പ്രൊഫസ്സർ (Animal Science) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യത, ജനനത്തീയതി, അനുഭവം (എന്തെങ്കിലും ഉണ്ടെങ്കിൽ) തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം വാക്ക് ഇൻ-ഇന്റർവ്യൂവിന് ഹാജരാകാവുക. അഭിമുഖം 28.12.2022 രാവിലെ 10.00 മണിക്ക് നടത്തും. ഉദ്യോഗാർത്ഥിക്ക് ഈ തസ്തികയോടുള്ള പ്രതിഫലം ലഭിക്കുന്നതിന് പുറമെ സർവകലാശാലയിൽ ഒരു ക്ലെയിമും ഉണ്ടായിരിക്കില്ല. വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് ടിഎ/ഡിഎ നൽകില്ല. അഭിമുഖ സ്ഥലം – കേരള കാർഷിക സർവ്വകലാശാല, മേഖലാ കാർഷിക ഗവേഷണ കേന്ദ്രം, പിലിക്കോട്, കാസർകോട്-671310.

അസിസ്റ്റന്റ് പ്രൊഫസ്സർ (Physical Education) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അസിസ്റ്റന്റ് പ്രൊഫസ്സർ (Animal Science) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് താല്പര്യം ഉള്ളവർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ നോട്ടിഫിക്കേഷൻലിങ്കിൽ ക്ലിക്ക് ചെയുക. ഹോംസ്‌ക്രീനിൽ നിന്നും പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക. നോട്ടിഫിക്കേഷനിൽ ആവശ്യമായ എല്ലാ യോഗ്യതകളും ഉണ്ടെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക. നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂർണമായ വിവരങ്ങൾ നൽകി നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക. വിലാസം – Dean of Faculty, College of Forestry, Kerala Agricultural University, Vellanikkara.

NOTIFICATION 1

NOTIFICATION 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here