കേരള CMD റിക്രൂട്ട്മെന്റ് 2022 | 30000 രൂപ വരെ ശമ്പളം | നാളെ കൂടി അപേക്ഷിക്കാം !

0
361

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിൽ (CMD)ൽ Executive Assistant to Director തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്ഥികള്ക് നാളെ കൂടി അപേക്ഷിക്കാം.

ബിസിനസ് അഡ്മിനിസ്ട്രേഷൻ/ഇക്കണോമിക്സ്/ഇംഗ്ലീഷ് അല്ലെങ്കിൽ ബിടെക്/സിഎസ് എന്നിവയിൽ ബിരുദാനന്തര ബിരുദം.മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ള 50 വയസിന് താഴെയുള്ള ഉദ്യോഗാര്ഥികള്ക്കാണ് അപേക്ഷിക്കാൻ അവസരം. മാത്രമല്ല  സീനിയർ മാനേജ്‌മെന്റ് സെക്രട്ടറി ആയി കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്.

കേരളത്തിലെ ഓണകിറ്റിൽ നെയ്യ് മുതൽ പഞ്ചസാര വരെ! ഓണം എല്ലാവരും ആഘോഷിക്കട്ടെ !!

പ്രതിമാസ ശമ്പളം  25,000 രൂപ മുതൽ 30,000 രൂപ വരെ ലഭിക്കുന്ന ഈ ജോലിയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ കരിക്കുലം വീറ്റ (സിവി) [email protected] എന്ന ഇമെയിലേക്ക്  അയച്ചുകൊണ്ട് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ അപേക്ഷിച്ച പോസ്റ്റും പോസ്റ്റ് കോഡും (Post Code: C/05/22) വ്യക്തമായി സൂചിപ്പിക്കണം. എന്നാൽ നാളെ അപേക്ഷിക്കേണ്ട ദിവസം അവസാനിക്കുന്നതിനാൽ എത്രയും വേഗം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക് ഇവിടെ ക്ലിക്ക് ചെയ്യുക

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here