Kerala PSC പത്താം ലെവൽ മെയിൻ 2023 – ഇന്ത്യൻ ഭരണഘടന വിശദമായി മനസിലാക്കാൻ Free Mock Class!

0
164
Kerala PSC പത്താം ലെവൽ മെയിൻ 2023

Kerala PSC പത്താം ലെവൽ മെയിൻ 2023 – ഇന്ത്യൻ ഭരണഘടന വിശദമായി മനസിലാക്കാൻ Free Mock Class: കേരള PSC പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി ഇതാ Free Mock ക്ലാസുകൾ ഒരുക്കുന്നു. കേരള PSC പത്താം ലെവൽ മെയിൻ പരീക്ഷയുടെ പ്രധാന ഭാഗമായ ഇന്ത്യൻ ഭരണഘടന (Indian Constitution) വിവരിക്കുന്ന ഓൺലൈൻ ഫ്രീ മോക്ക് ക്ലാസ്സുകളിൽ നിങ്ങൾക്കും പങ്കെടുക്കാം. അതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

Click here to Register for Mock Class

കേരള PSC പത്താം ലെവൽ മെയിൻ  ഇന്ത്യൻ ഭരണഘടന വിശദമായി പഠിക്കുന്നതിനായി ExamsDaily  Free Mock Class ഒരുക്കുന്നു. 04/01/2023 – ന് ഇന്ത്യൻ ഭരണഘടന വിശദീകരിക്കുന്ന  ഫ്രീ മോക്ക് നാളെ 12.00 മുതൽ 1.00 PM വരെ നടത്തുന്നതാണ്.  കേരള PSC പരീക്ഷയ്ക്ക് മികച്ച രീതിയിൽ വിജയം നേടുന്നതിനായി ഈ അവസരം വിനിയോഗിക്കൂ.

കേരള PSC LGS Exam 2023 – പരീക്ഷയ്ക്ക് ഉന്നത വിജയം കൈവരിക്കാനായി ExamsDaily Free Mock Test!

ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനയി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here