കേരള PSC – Biodiversity രണ്ടാം ഭാഗം Free Mock Class! ഉടൻ രജിസ്റ്റർ ചെയ്യൂ!

0
287
കേരള PSC - Biodiversity രണ്ടാം ഭാഗം Free Mock Class! ഉടൻ രജിസ്റ്റർ ചെയ്യൂ!

കേരള PSC – Biodiversity രണ്ടാം ഭാഗം Free Mock Class! ഉടൻ രജിസ്റ്റർ ചെയ്യൂ: കേരള PSC പരീക്ഷയ്യ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിനായി ഇതാ ഫ്രീ മോക്ക് ക്ലാസുകൾ നിങ്ങൾക്കായി ഒരുക്കുന്നു. ജൈവവൈവിധ്യം/ Biodiversity യുടെ രണ്ടാം ഭാഗം Free Mock Class, ExamsDaily നാളെ നടത്താൻ ഇരിക്കുന്നു. തലപര്യമുള്ളവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. ഈ സൗജന്യ മോക്ക് ക്ലാസ് നിങ്ങൾക്ക് ഉറപ്പായും പ്രയോജനപ്പെടുന്നതാണ്.

Click here to Register for Mock Class

നാളെ 16/11/2022 – ന് ജൈവവൈവിധ്യം (Biodiversity) Part 2 വിശദമായി പരിചയപെടുത്തുന്ന ഫ്രീ മോക്ക് ക്ലാസ് 12:00 PM മുതൽ നടത്തുന്നതാണ്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.  പരിചയ സമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിൽ നിങ്ങൾക്കും കേരള PSC ഡിഗ്രി ലെവൽ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.

ExamsDaily Mobile App Download

PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങളുടെ Mock Class ഉദ്യോഗാർഥികൾക്കായി ഇപ്പോൾ ExamsDaily തയാറാക്കിയിരിക്കുകയാണ്. ഈ അവസരം വിനിയോഗിക്കൂ. ഉദ്യോഗാർത്ഥികൾക്ക് ഈ മോക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ ഫ്രീ ആയിട്ട്. നഷ്ടപ്പെടുത്താതെ ഈ അവസരം പ്രയോജനപ്പെടുത്തൂ.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here