KFRI റിക്രൂട്ട്മെന്റ് 2022: 19,000 രൂപ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ!

0
210
KFRI റിക്രൂട്ട്മെന്റ് 2022: 19,000 രൂപ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ!
KFRI റിക്രൂട്ട്മെന്റ് 2022: 19,000 രൂപ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ!

KFRI റിക്രൂട്ട്മെന്റ് 2022: 19,000 രൂപ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ:കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ‘തേക്ക് പരീക്ഷണ പ്ലോട്ടുകളുടെ നിരീക്ഷണം, ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ (CMA), സുപ്പീരിയർ ക്ലോണൽ സസ്യങ്ങളുടെ ഉത്പാദനം’ എന്നിവയെക്കുറിച്ചുള്ള സമയബന്ധിത ഗവേഷണ പരിപാടിയിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയുടെ നിയമനം നടത്താനുള്ള അഭിമുഖം ആണ് നാളെ 23.11 .2022 നടക്കും. പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രസ്തുത തസ്തികയുടെ അഭിമുഖത്തിൽ പങ്കെടുക്കുവാൻ ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം.ഫീൽഡ് വർക്കിൽ പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.

UPSC CDS Exam 2022 – മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

പ്രായം 01/01/2022 പ്രകാരം – 36 വയസ്സ്. അതായത് ഉയർന്ന പ്രായ പരിധി 36 വയസ്സാണ്. പട്ടിക ജാതി/പട്ടിക വർഗ ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക സമുദായങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് മൂന്ന് വർഷവും ഇളവ് നൽകും. പ്രതിമാസം 19,000/- രൂപ ആയിരിക്കും KFRI പ്രോജക്ട് അസിസ്റ്റന്റ് തസ്തികയുടെ ശമ്പളം.

സൂചിപ്പിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. KFRI യിൽ വാക്ക്-ഇൻ ഇന്റർവ്യൂ നവംബർ 2022 23-ന് രാവിലെ 10.00 മണിക്ക് നടക്കും. സാക്ഷ്യപത്രങ്ങൾ ഒറിജിനലിൽ കൊണ്ടു വരിക. 23.11.2022 – ന്, രാവിലെ 10.00 മണിക്ക് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി – ൽ ആയിരിക്കും വാക് ഇൻ ഇന്റർവ്യൂ നടക്കുന്നത്.  ഇന്റർവ്യൂ വഴി ആയിരിക്കും KFRI പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നത്.

അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കൃത്യ സമയത്ത്‌ തന്നെ അഭിമുഖത്തിന് ഹാജരാക്കുക.  കൃത്യ സമയത്ത്‌ അഭിമുഖത്തിന് എത്തിച്ചേരാത്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിൽ പങ്കെടുപ്പിക്കുന്നതല്ല. ആവശ്യപ്പെടുന്ന രേഖകൾ ഒറിജിനൽ ഹാജരാക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here