KMRL നിയമനം | വിവിധ തസ്തികകളിലേക്കായി അപേക്ഷിക്കുന്നതിനായി ഇന്നും കൂടി അവസരം!

0
314
KMRL നിയമനം | വിവിധ തസ്തികകളിലേക്കായി അപേക്ഷിക്കുന്നതിനായി ഇന്നും കൂടി അവസരം!
KMRL നിയമനം | വിവിധ തസ്തികകളിലേക്കായി അപേക്ഷിക്കുന്നതിനായി ഇന്നും കൂടി അവസരം!

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ നടത്തിപ്പിനും അതിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി സംയോജിപ്പിച്ചിട്ടുള്ള ഇന്ത്യാ ഗവൺമെന്റിന്റെയും കേരള സർക്കാരിന്റെയും കൂട്ടായ സാംരംഭങ്ങളിൽ ഒന്നാണ്. ഇപ്പോൾ വിവിധ തസ്തികകളിലേക്കായി അപേക്ഷകൾ ക്ഷണിച്ചിരുന്നു. ആയത്തിലേക്കു അപേക്ഷിക്കുന്നതിനായുള്ള അവസാന തീയതി സെപ്റ്റംബർ 28, 2022 ആണ്.

കേരള PSC റിക്രൂട്ട്മെന്റ് 2022 | ലക്ചറർ ഇൻ അറബിക് ഒഴിവുകൾ | 115300 രൂപ വരെ ശമ്പളം!

Executive (HR)-(E1)/ Asst. Executive (HR)-(E0) , Junior Engineer (Auto CAD- Civil) ,Assistant (HR & Admin) എന്നീ തസ്തികയുടെ വിജ്ഞാപനത്തിനായാണ് KMRL അറിയിപ്പ് വന്നിരിക്കുന്നത്. ഈ തസ്തികകളിലേക്ക് യോഗ്യത ഉള്ളവർക്ക് അപെക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. .  25 വയസ്സ് വരെ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. റിസർവേഷൻ വിഭാഗത്തിൽ ഉള്ളവർക്ക്   പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ് /ക്ലാർക്ക്  Cut-Off  | കേരള PSC പരീക്ഷ | പൂർണവിവരങ്ങൾ ഇവിടെ!

ബിരുദധാരികൾക്ക് വന്നിരിക്കുന്ന ഈ അവസരം പരമാവധി ഉപയോഗിക്കുക. ആയതിനാൽ യോഗ്യതകൾ ഉള്ളവർ അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 28, 2022 നു അവസാനിക്കുന്നതാണ്. ഉദ്യോഗാർഥികൾക്കായിട്ടുള്ള മാർഗനിർദേശങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതെല്ലാം ശ്രദ്ധ പൂർവം വായിക്കുക. ശേഷം അപേക്ഷകൾ സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് സമർപ്പിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here