കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് | നിരവധി ഒഴിവുകളിലേക്കു കൊച്ചി മെട്രോ അപേക്ഷകൾ ക്ഷണിക്കുന്നു!

0
251
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് | നിരവധി ഒഴിവുകളിലേക്കു കൊച്ചി മെട്രോ അപേക്ഷകൾ ക്ഷണിക്കുന്നു!
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് | നിരവധി ഒഴിവുകളിലേക്കു കൊച്ചി മെട്രോ അപേക്ഷകൾ ക്ഷണിക്കുന്നു!

ഇന്ത്യയിലെ കേരളത്തിലെ കൊച്ചി നഗരത്തിലേക്ക് സർവീസ് നടത്തുന്ന അതിവേഗ ഗതാഗത സംവിധാനമാണ് കൊച്ചി മെട്രോ. നിർമ്മാണം ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ, എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്നി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28, 2022.

CSB ബാങ്കിൽ (EKM) റിലേഷൻഷിപ്പ് മാനേജർ, ക്രെഡിറ്റ് മാനേജർ ഒഴിവുകൾ | അവസാന തീയതി ഇന്ന്!

ബാച്ചിലർ ഓഫ് ബിസിനസ്, ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദ൦/രണ്ട് വർഷത്തെ റെഗുലർ ബിരുദാനന്തര ബിരുദം/ മാനേജ്‌മെന്റിൽ എംബിഎ (എച്ച്ആർ) ബിരുദം/പിജി ഡിപ്ലോമ, സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ (മൂന്ന് വർഷം കോഴ്സ്) തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം.

20000 രൂപ മുതൽ 140000 വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 2 മുതൽ 5 വർഷം വരെ യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. വിവിധ തസ്തികകൾക്കു വിവിധ പ്രവർത്തി പരിചയം ആയിരിക്കും.

കേരള PSC റിസൾട്ട് 2022 | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ GR II റാങ്ക് ലിസ്റ്റ് പുറത്തുവിട്ടു!

താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷകൾ സമ്മർപ്പിക്കാൻ സാധിക്കും. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പേ എല്ലാ വിശദ വിവരങ്ങളും പരിശോധിക്കുക. ആവശ്യമായ യോഗ്യതകൾ ഉണ്ടെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. KMRL വെബ്സൈറ്റിലെ ലിങ്ക് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബർ 28 ആണ്.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION 

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here