PSC Study Material- പെരുമ്പടപ്പ് സ്വരൂപം!

0
386

1341 ലെ പെരിയാർ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊടുങ്ങല്ലൂരിന് വാണിജ്യ പ്രാധാന്യം നഷ്ടപ്പെടുകയും കൊച്ചി പ്രധാന തുറമുഖമാവുകയും ചെയ്തു. അതോടെ മഹോദയപുരത്തിലെ രാജകുടുംബത്തിലെ ഒരു വിഭാഗം ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റി.

  • കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത് – പെരുമ്പടപ്പ് സ്വരൂപം
  • പെരുമ്പടപ്പിന്റെ ആദ്യ തലസ്ഥാനം – വെന്നേരിയിലെ ചിത്രകൂടം
  • പെരുമ്പടപ്പിന്റെ പിൽക്കാല തലസ്ഥാനം – മഹോദയപുരം
  • കൊച്ചി രാജാവിന്റെ ഔദ്യോഗിക സ്ഥാനത്തിന് പറയുന്ന പേര് – പെരുമ്പടപ്പ് മൂപ്പൻ
  • ചോകിരം, ഗ്രാമക്കാരെ സഹായിച്ചിരുന്നവർ ആര്? – വള്ളുവക്കോനാതിരിയും പെരുമ്പടപ്പു മൂപ്പിലും
Daily Current Affairs in Malayalam (Date Wise) – Click here to download!
  • പെരുമ്പടപ്പ് സ്വരൂപത്തിലെ രാജാക്കന്മാർ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയത് എന്ന്? – എ.ഡി. 1405-ൽ
  • പ്രാരംഭകാലത്ത് ‘ഗോശ്രീ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം – കൊച്ചി
  • മാടരാജ്യം, കുറുസ്വരൂപം എന്നീ പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം – കൊച്ചി
  • കൊച്ചി രാജ്യത്തിലെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്ന പേര് – പാലിയത്തച്ഛൻ
  • മാമാങ്കോത്സവം എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത് – 12
  • മാമാങ്കോത്സവത്തിൽ ആദ്യം ആധിപത്യം വഹിച്ചിരുന്നത് ആര്? – ചേര ചക്രവർത്തി
  • മഹോദയപുരത്തെ കുലശേഖര ചക്രവർത്തിമാരുടെ നേരിട്ടുള്ള പിന്തുടർച്ചക്കാർ ആര്? – പെരുമ്പടപ്പ് രാജാക്കന്മാർ
  • ഹാമിൽട്ടൻ, എന്നു നടന്ന മാമാങ്കത്തെപ്പറ്റിയാണ്‌ തന്റെ കൃതിയിൽ  രേഖപ്പെടുത്തിയിരിക്കുന്നത്‌? – 1695-ൽ
  • ചേരചക്രവർത്തിയുടെ ഭാഗിനേയനിൽ നിന്നും രൂപീകരിച്ച രാജ്യം – കൊച്ചി
  • മതാധികാരത്തെ സൂപിപ്പിക്കുന്ന ‘കോയിലധികാരിക ൾ ‘ എന്ന സ്ഥാനം സ്വീകരിച്ചിരുന്ന രാജാക്കന്മാർ ആര്‌? – കൊച്ചി രാജാക്കന്മാർ
  • കൊച്ചി രാജവംശത്തിന്റെ ആദ്യത്തെ ആസ്ഥാനം – പെരുമ്പടപ്പ്‌ ഗ്രാമം
  • കൊച്ചി തലസ്ഥാന നഗരം ആകുന്നത്‌ എപ്പോൾ? – 1405-ൽ
  • ശിവവിലാസം എന്ന കൃതിയിലെ വിഷയം ഏത്‌? – പെരുമ്പടപ്പ്‌ യുവരാജാവായ രാമ വർമ്മയുടെ വിവാഹം
  • പെരുമ്പടപ്പ്‌ രാജവംശത്തിന്‌ എത്ര ശാഖകളാണുള്ളത്‌? – 5
  • മാമാങ്കത്തിലെ പ്രധാന ചടങ്ങ്‌ നടന്നിരുന്നത്‌ എന്ന്‌? – മകരമാസത്തിലെ മകം നക്ഷത്രത്തിൽ

Kerala PSC Study Materials – മൗലികാവകാശങ്ങൾ!

  • കരം പുതുക്കിനിശ്ചയിച്ചിരുന്നത്‌ എത്ര വ ർഷത്തിലൊരിക്കലാണ്‌? – 12
  • പെരുമാക്കന്മാരെ നിശ്ചയിച്ചിരുന്നത്‌ എത്ര വർഷത്തേയ്ക്കാണ്‌? – 12
  • മാമാങ്കം ആഘോഷിച്ചിരുന്നത്‌ എവിടെ? – തിരുനാവായിലെ മുകുന്ദക്ഷേത്രത്തിനു മുമ്പിലുള്ള മണൽപ്പുറത്ത്‌

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here