വാക്ക്-ഇൻ-ഇന്റർവ്യൂ ഇന്ന് | SCTIMST നിയമനം 2022!

0
251
വാക്ക്-ഇൻ-ഇന്റർവ്യൂ ഇന്ന് | SCTIMST നിയമനം 2022!
വാക്ക്-ഇൻ-ഇന്റർവ്യൂ ഇന്ന് | SCTIMST നിയമനം 2022!

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയിൽ(SCTIMST ടെക്നിക്കൽ അസിസ്റ്റന്റ് (Instruments -Temporary) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായുള്ള വാക്-ഇൻ-ഇന്റർവ്യൂ ഇന്ന് 26/10/ 2022 തീയതി രാവിലെ 10.00 മണിക്ക് നടക്കുന്നു.

ICICI Prudential Life Insurance റിക്രൂട്ട്മെന്റ് | ബിരുദധാരികൾക്ക് അവസരം!

ST-1 backlog (existing) SC-1, OBC-1, UR-1 (expected) എന്നിങ്ങനെ ആകെ 4 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്. MSc കെമിസ്ട്രി (എല്ലാ ബ്രാഞ്ചുകളും) /ബയോകെമിസ്ട്രി /ബയോടെക്‌നോളജി ഫിസിക്‌സ്/കെമിസ്ട്രി/ബയോകെമിസ്ട്രിയിൽ 60% മാർക്കിൽ യോഗ്യത നേടിയവർക്കും, പോളിമർ സിന്തസിസിലും ബയോമെറ്റീരിയൽ ക്യാരക്‌ടറൈസേഷനിലും തീക്ഷ്ണമായ വിശകലന, പ്രശ്‌നപരിഹാര കഴിവുകളുള്ള ഒരു വർഷത്തെ പരിചയമുള്ളവർക്കും നേരിട്ട് നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കാവുന്നതാണ്.

SCTIMST ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 35 വയസാണ്. 35 വയസിൽ കൂടുതൽ ഉള്ളവർ  വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാൻ അർഹരല്ല. SCTIMST ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള  പ്രതിമാസം 30,300/-രൂപയാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്.

Kerala PSC | ട്രേഡ്സ്മാൻ – സർവേ – ടെക്നിക്കൽ വിദ്യാഭ്യാസം തസ്‌തികയുടെ മുൻവർഷത്തെ ചോദ്യങ്ങൾ ഇതാ!

താത്പര്യവുമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോ-ഡാറ്റ കൂടാതെ പ്രായം, വിദ്യാഭ്യാസം,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോട്ടോകോപ്പിയും സഹിതം ഇന്റർവ്യൂവിന് എത്തി ചേരേണ്ടതാണ്. ബയോമെഡിക്കൽ ടെക്നോളജി വിംഗ്, സാറ്റൽമണ്ട് പാലസ്, പൂജപ്പുര, തിരുവനന്തപുരം-695 012. എന്ന വിലാസത്തിലാണ് ഇന്റർവ്യൂ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :  

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here