കേരള PSC LGS പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് – നിങ്ങൾക്കായി ഇതാ Free Mock Test!

0
179
കേരള PSC LGS പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്!

കേരള PSC LGS പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് – നിങ്ങൾക്കായി ഇതാ Free Mock Test: ലോവർ ഗ്രേഡ് സേവകർ (LGS) എന്നത് ഇപ്പോൾ PSC പരീക്ഷകളിൽ ഏറെ ആളുകളും ആകാംഷയോടെ കാത്തിരിക്കുന്ന പരീക്ഷകളിൽ ഒന്നാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മറ്റെല്ലാ പരീക്ഷകളെയും പോലെ, ജനറൽ ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 36 ആണ്.

CLICK HERE TO REGISTER FOR MOCK TEST

കൂടാതെ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ഏകദേശം Rs.1,98,000 രൂപ മുതൽ 4,28,400/- വരെ ആണ് ശമ്പളം. ഈ സൗജന്യ ഓൺലൈൻ പിഎസ്സി മോക്ക് ടെസ്റ്റ് വിവിധ കേരള പിഎസ്സി പരീക്ഷകൾക്കുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി ആണ് തയ്യാറാക്കിയിരിക്കുന്നത്.

ExamsDaily Mobile App Download

ജനുവരി 24, 2023, രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 25, 2023 നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here